സിവിൽ- ക്രിമിനൽ കോടതികളുടെ സംയോജനം ഉടൻ നടപ്പിലാക്കണമെന്ന് കേരള ക്രിമിനൽ ജൂഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ
കൽപ്പറ്റ : സിവിൽ- ക്രിമിനൽ കോടതികളുടെ സംയോജനം ഉടൻ നടപ്പിലാക്കണമെന്നും സർക്കാരിന്റെ പരിഗണനയിലുള്ള വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഫസ്റ്റ്...
