April 17, 2026

കൽപ്പറ്റ പഴയ സ്റ്റാൻഡ് പരിസരത്ത് ജെസിഐ ഇൻഡ്യയുടെ സ്ട്രീറ്റ് അഡോപ്ഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചെടിചട്ടികൾ സ്ഥാപിച്ചു

0
IMG-20181218-WA0012
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ ജെ സി ഐയും ജനമൈത്രി പോലീസും സംയുക്തമായി കൽപ്പറ്റ പഴയ സ്റ്റാൻഡ് പരിസരത്ത് ജെസിഐ ഇൻഡ്യയുടെ സ്ട്രീറ്റ് അഡോപ്ഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി  ചെടിചട്ടികൾ  സ്ഥാപിച്ചു.കൽപ്പറ്റ ഡി വൈ വൈ എസ് എസ്പി  പ്രിൻസ് എബ്രഹാം ഉൽഘടനം ചെയ്തു.ജെ സി ഐ ചാപ്റ്റർ പ്രസിഡന്റ്‌ കെ വി വിനീത്, സെക്രട്ടറി സുരേഷ് സൂര്യ, സോൺ ഓഫീസർ ഡോക്ടർ ഷാനവാസ്‌ പള്ളിയാൽ,രാധാകൃഷ്ണൻ, ജയകൃഷ്ണൻ,റെനിൽ മാത്യൂസ്, സജീവ്,ഷംസുദീൻ, ഹസീന,സജീഷ്, ഗ്രിഗറി, ഷാജി പോൾ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *