April 17, 2026

സ്പാർട്സ് കൗൺസിൽ : വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

   ജനുവരി 11നു നടക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോട്ടീസ് ബോര്‍ഡിലും റിട്ടേണിങ് ഓഫീസറുടെ ഓഫീസ് നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് ആക്ഷേപമുള്ളവര്‍ റിട്ടേണിങ് ഓഫീസര്‍ (ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്), അസിസ്റ്റന്റ് രജിസ്ട്രാര്‍ (എസ് സി, എസ് ടി), സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കല്‍പ്പറ്റ നോര്‍ത്ത് എന്ന വിലാസത്തില്‍ ഡിസംബര്‍ 21ന് അഞ്ചുമണിക്കകം പരാതി സമര്‍പ്പിക്കണം. അന്തിമ വോട്ടര്‍ പട്ടിക 24 ന് പ്രസിദ്ധീകരിക്കുമെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *