ക്ഷീരകർഷകർക്ക് ഉയർന്ന പരിഗണന നല്‍കും: എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
മാനന്തവാടി: പ്രളയക്കെടുതിയിൽ വയനാട്ടിലെ കർഷകർക്ക് തുണയായത് ക്ഷീരമേഖലയാണെന്നും മികച്ച പാൽ ഉല്പാദിപ്പിച്ച് ക്ഷീരസഹകരണ സംഘങ്ങൾ വഴി നൽകുന്ന കർഷകർക്ക് പ്രോത്സാഹനമായി ...
മാനന്തവാടി: പ്രളയക്കെടുതിയിൽ വയനാട്ടിലെ കർഷകർക്ക് തുണയായത് ക്ഷീരമേഖലയാണെന്നും മികച്ച പാൽ ഉല്പാദിപ്പിച്ച് ക്ഷീരസഹകരണ സംഘങ്ങൾ വഴി നൽകുന്ന കർഷകർക്ക് പ്രോത്സാഹനമായി ...
കൽപ്പറ്റ: : അകാലത്തില്‍ പൊലിഞ്ഞുപോയ കമ്പളക്കാട്ടെ ഫെബിന്‍ ബാബുവിന്റെ സ്മരണാര്‍ഥം സി.കെ എഫ്.സി കമ്പളക്കാട് നടത്തുന്ന ഫെബിന്‍ മെമ്മോറിയല്‍ ഫൈവ്‌സ്...
ശാന്തിനഗര്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.ചെന്നലോട്: വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ശാന്തിനഗര്‍ കോളനിയില്‍ കുടിവെള്ളമെത്തി. പട്ടികവര്‍ഗ്ഗ വകുപ്പിന്‍റെ കോര്‍പ്പസ് ഫണ്ട്, തരിയോട്...
മാനന്തവാടി: പള്ളിയാല്‍ കുടുംബ സംഗമത്തോടനുബന്ധിച്ച് ഡിസംബര്‍ 25 ന് തരുവണയില്‍ വെച്ച് നടത്തുന്ന സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാസം 22 ന്...
ബാങ്കിംങ്ങ് ഓംബുഡ്സ്മാൻ ശിൽപ്പശാല 20-ന് മീനങ്ങാടിയിൽ കൽപ്പറ്റ : പാപ്ലശ്ശേരി അക്ഷയ സെന്ററും മിഷൻ മോദി വയനാട് ജില്ലാ കമ്മിറ്റിയും...
മാനന്തവാടി: വയനാട് ജില്ലയിൽ ഹൈക്കോടതിയുടെ പിരിച്ചുവിടൽ ഉത്തരവിൽ പ്രതിസന്ധിയിലായിരിക്കുകയാണ് കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ 222 എം പാനൽ കണ്ടക്ടർന്മാർ . എം...
കൽപ്പറ്റ: അയൽക്കൂട്ട അംഗങ്ങളുടെ സമഗ്രമായ ബോധവത്കരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന കുടുംബശ്രീ സ്‌കൂളിൽ ഈ വർഷം വിപുലമായ പങ്കാളിത്തം. കഴിഞ്ഞവർഷം തുടങ്ങിയ...
കൽപ്പറ്റ സ്‌നേഹസദനിലെ അന്തേവാസികൾക്കായി കുടുംബശ്രീ ജില്ലാ മിഷൻ നടത്തിയ വൈദഗ്ദ്ധ്യ പരിശീലനം സമാപിച്ചു. ഭിന്ന ശേഷിക്കാരായ അന്തേവാസികളാണ് സ്‌നേഹസദനിലുള്ളത്. ശാരീരികമായും...
പിണങ്ങോട് : മാനുഷിക മൂല്യങ്ങൾ അധപതിച്ച് കൊണ്ടിരിക്കുന്ന ഇന്ന്‍ മനുഷ്യഹൃദയങ്ങളെതിരിച്ചറിയുന്ന ഭദ്രമായ കുടുംബ സംവിധാനം വാർത്തെടുക്കണമെന്ന്‍ ജമാഅത്തെ ഇസ്‌ലാമി കേരള...
കല്പറ്റ: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വൈകാരിക പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് ജനങ്ങളുടെ ശ്രദ്ധമാറ്റാനുള്ള ശ്രമമാണ് രാമജന്മഭൂമി പ്രശ്നം വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നതിനു പിന്നിലെന്ന് ലോക്...