തേനും പാലുമൊഴുക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ മദ്യയും ചോരയുമാണ് ഒഴുക്കുന്നതെന്ന് കെ പി സി സി അധ്യക്ഷന്‍ എം എം ഹസ്സന്.
മാനന്തവാടി: തേനും പാലുമൊഴുക്കുമെന്ന് അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ മദ്യയും ചോരയുമാണ് ഒഴുക്കുന്നതെന്ന് കെ പി സി...
