By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
ആദിവാസി വിഭാഗം പണിയ സമുദായത്തിലെ മുതിര്‍ന്ന കാരണവരും ജനതാദള്‍ (യു) പ്രവര്‍ത്തകനുമായിരുന്ന കോട്ടത്തറ പാറയ്ക്കല്‍ കോളനിയിലെ പുവ്വാച്ചുള്ളി കയമ (86) നിര്യാതനായി.. ഭാര്യ: വെള്ളച്ചി. മക്കള്‍: ജാനു, നാരായണന്‍, സരോജിനി. മരുമക്കള്‍: രാജന്‍, കമല, മനോജ്.
Leave a Reply