June 15, 2026

Year: 2020

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാസ്കില്ലങ്കിൽ 500 കൂടി കൈയിൽ കരുതണം.

മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നു​ള്ള പി​ഴ​ത്തു​ക 200 ൽ​നി​ന്ന് 500 ആ​യി ഉ​യ​ർ​ത്തി. തി​രു​വ​ന​ന്ത​പു​രം: തിരഞ്ഞ ടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതോടെ   ഇ​നി മാ​സ്കി​ല്ലാ​തെ...

IMG-20201114-WA0028.jpg

ജാലകങ്ങൾക്കപ്പുറം ട്വിന്നിംഗ് പ്രോഗ്രാം ശ്രദ്ധേയമായി

. മാനന്തവാടി: ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് ശിശുദിനത്തിൽ ജാലകങ്ങൾക്കപ്പുറം എന്ന പേരിൽ  സംസ്ഥാന വ്യാപകമായി സമഗ്രശിക്ഷാ കേരള നടത്തുന്ന ട്വിന്നിംഗ്...

ഓൺലൈൻ പ്രസംഗ മത്സരം നടത്തി.

റിപ്പൺ സമന്വയം സാംസ്കാരിക വേദി ആന്റ് ഗ്രന്ഥാലയം ശിശു ദിനാഘോഷങ്ങളുടെ ഭാഗമായി ഒൺ ലൈനായി പ്രസംഗ മത്സരം നടത്തി. മുഹമ്മദ്...

IMG-20201114-WA0008.jpg

തലപ്പുഴ ഇടിക്കര വാളിയോട്ടിൽ രവി (49) നിര്യാതനായി.

തലപ്പഴ: ഇടിക്കര വാളിയോട്ടിൽ  രവി  (49) നിര്യാതനായി.  മുൻപ്മാനന്തവാടി ബ്ലോക്ക്  പഞ്ചായത്ത് തലപ്പുഴ ഡിവിഷനിൽ ബി.ജെ.പി.സ്ഥാനാത്ഥിയായി മൽസരിച്ചിട്ടുണ്ട്.  ഭാര്യ :അമ്മു....

IMG-20201114-WA0017.jpg

ശിശു ദിനത്തിൽ വ്യത്യസ്ത പരിപാടിയായി “ജാലകങ്ങൾക്കപ്പുറം”

മാനന്തവാടി: ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് ശിശുദിനത്തിൽ ജാലകങ്ങൾക്കപ്പുറം എന്ന പേരിൽ  ട്വിന്നിംഗ് പ്രോഗ്രാം സംഘടിപ്പിച്ച് സമഗ്ര ശിക്ഷ കേരളം മാനന്തവാടി...

IMG-20201114-WA0337.jpg

കലക്റ്ററോടൊപ്പം ശിശുദിനം ആഘോഷിച്ച് കുട്ടികളുടെ നേതാക്കൾ

കൽപ്പറ്റ : ഒരു മാസമായി നടത്തിയ വിവിധ മൽസര പരിപാടികളിൽ നിന്നും പ്രസംഗ മത്സരത്തിൽ സമ്മാനർഹരായവരിൽ നിന്നും തെരഞ്ഞെടുത്ത പ്രധാനമന്ത്രി,...

IMG-20201112-WA0187.jpg

ശിശുദിനാഘോഷം :കുട്ടികളുടെ പ്രതിനിധികളെ തിരഞ്ഞെടുത്തു

. കല്‍പ്പറ്റ – ജില്ലാ ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രസംഗ മല്‍സരത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രിയായി ഡീപോള്‍ പബ്ളിക്ക്...

തുരങ്കപാതയ്ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടില്ലെന്ന് വിവരാവകാശ രേഖ

നിർദിഷ്ട വയനാട് മേപ്പാടി കള്ളാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടില്ലെന്ന് വിവരാവകാശ രേഖ. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു...

ആദിവാസി യുവതിയുടെ ദുരൂഹമരണത്തിൽ അന്വേഷണം വേണം..: അനിശ്ചിതകാല സമരം തുടങ്ങി

വയനാട് കാട്ടിക്കുളത്ത് ആദിവാസി യുവതിയുടെ ദുരൂഹമരണത്തിൽ വെളിപ്പെടുത്തലുമായി അമ്മ. യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ മകളെ കൊലപ്പെടുത്തിയതാണെന്ന്...

വയനാട്ടിൽ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചു.

മാനന്തവാടി:  കോവിഡ്  ബാധിച്ച് ചികിത്സയിലുണ്ടായ ഈസ്റ്റ്പാലമുക്ക് സ്വദേശി മേക്കായി വീട്ടിൽഅമ്മദ് (60) നിര്യാതനായി. . : ഭാര്യ: സൈനബ. മകൻ:...