September 26, 2023

ശിശുദിനാഘോഷം :കുട്ടികളുടെ പ്രതിനിധികളെ തിരഞ്ഞെടുത്തു

0
IMG-20201112-WA0187.jpg
.
കല്‍പ്പറ്റ – ജില്ലാ ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രസംഗ മല്‍സരത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രിയായി ഡീപോള്‍ പബ്ളിക്ക് സ്‌കൂള്‍ കല്‍പ്പറ്റയിലെ ദേവ തീര്‍ത്ഥ ആര്‍ നായരെയും പ്രസിഡന്റായി എസ്‌കെ എം ജെ എച്ച് എസ് കല്‍പ്പറ്റയിലെ ലിയോസ് എം വി യെയും സ്പീക്കറായി സെന്റ് ജോസഫ് എച്ച് എസ് എസ് നടവയലിലെ ഹിത ടെസ്സ ലിബിനെയും സ്വാഗത ഭാഷകനായി എമില്‍. ഷാജ് പി സെന്റ് ജോസഫ് സ്‌കൂള്‍ കല്ലോടിയെയും , നന്ദിപ്രസംഗകനായി നീല്‍ഗഗന്‍ ഗവ.എല്‍.പി.സ്‌കൂള്‍ കല്‍പ്പറ്റയെയും തിരഞ്ഞെടുത്തു. ഉപജില്ലാതലത്തില്‍ ഓണ്‍ലൈനായി മല്‍സരത്തില്‍ പങ്കെടുത്ത 256 കുട്ടികളില്‍ നിന്നും ഓരോ ഉപജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത 3 കുട്ടികളെ വീതം പങ്കെടുപ്പിച്ച് നടത്തിയ ജില്ലാതല മല്‍സരത്തില്‍ പങ്കെടുത്തവരില്‍ നിന്നാണ് പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍, സ്വാഗത ഭാഷകന്‍ എന്നിവരെ തിരഞ്ഞെടുത്തത്. .
ശിശുദിനത്തില്‍ കല്‍പ്പറ്റ കളക്ട്രേറ്റില്‍ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ വച്ച് കുട്ടികളുടെ നേതാക്കന്‍മാരെ ആദരിക്കും ഫേസ് ബുക്ക് ലൈവിലൂടെ പരിപാടി വീക്ഷിക്കാവുന്നതാണ്. കുട്ടികളുടെ പ്രധാനമന്ത്രിയെ ജില്ലാ കലക്ടര്‍ ശ്രീമതി അദീല അബ്ദുളള ഉപഹാരങ്ങള്‍ നല്‍കി സ്വീകരിക്കും ബത്തേരി, മാനന്തവാടി ,വൈത്തിരി ഉപജില്ലകളിലെ എല്‍.പി,യു.പി, എച്ച്.എസ് വിഭാഗം കുട്ടികള്‍ക്കായി ഓണ്‍ലൈനായി നടത്തിയ കഥ, കവിത, ഉപന്യാസ രചന, പ്രസംഗ മല്‍സരങ്ങളില്‍ 800 ല്‍ അധികം കുട്ടികള്‍ പങ്കാളികളായി.
ജില്ലാതല എഴുത്ത് മത്സരങ്ങളുടെ വിജയികള്‍ കഥാരചന എല്‍ പി ഒന്നാം സ്ഥാനം പാര്‍വ്വതി മാരാര്‍ വിവേകോദയം എല്‍ പി സ്‌കൂള്‍ പുതുശ്ശേരിക്കടവ്, രണ്ടാം സ്ഥാനം ആല്‍വിയ സി രാജേഷ് എസ് ജെ ടി ടി ഐ മാനന്തവാടി,മൂന്നാം സ്ഥാനം അഭിനവ് സി എസ് മാര്‍ബസേലിയോസ് എയുപിഎസ് കോളിയാടി , കഥാരചനയു പി ഒന്നാം സ്ഥാനം 1. ഇസ മരിയ റ്റി.എ, ആര്‍ സി യു പി എസ് പള്ളിക്കുന്ന് ,രണ്ടാം സ്ഥാനം നഹല ഫാത്തിമ ജി യു പി എസ് ചെന്നലോട് , മൂന്നാം സ്ഥാനം ദേവപ്രിയ പി ആര്‍ ജയശ്രീ എച്ച് എസ് എസ് പുല്‍പ്പള്ളി കഥാരചന എച്ച് എസ് ഒന്നാം സ്ഥാനം അനഹ് ടി എം രണ്ടാം സ്ഥാനം ജി എച്ച് എസ് പടിഞ്ഞാറത്തറ രണ്ടാം സ്ഥാനം വിജിന ബേബി ജി എച്ച് എസ് കാക്കവയല്‍,മൂന്നാം സ്ഥാനം നിധി റോസ് എസ് എച്ച് എസ് ദ്വാരക കവിതാ രചന എല്‍ പി ഒന്നാം സ്ഥാനം ആല്‍വിയ സി രാജേഷ് എസ് ജെ ടി ടി ഐ മാനന്തവാടി,രണ്ടാം സ്ഥാനം ഫാത്തിമത്തുല്‍ നിസ്രിയ ജി എല്‍ പി എസ് കൈപ്പഞ്ചേരി, മൂന്നാം സ്ഥാനം മുഹമ്മദ് അന്‍ഷാദ് ജി എല്‍ പി എസ് വലിയപാറ , കവിതാ രചന യു പി നിഹയ തമ്ന്ന ജി എച്ച് എസ് വാളാട് , ഗായത്രി എസ്‌കെ എം ജെ എച്ച് എസ് കല്‍പ്പറ്റ,ലുബ്ന കെ കെ ജി എച്ച് എസ് ആനപ്പാറ ,കവിതാ രചന എച്ച് എസ് ഹൃദ്യ എലിസബെത്ത് ജി വി എച്ച് എസ് എസ് മാനന്തവാടി, അനീസ് കെ കെ ജി എച്ച് എസ് ആനപ്പാറ,കിനാന്‍ സി ജി വി എച്ച് എസ് വെള്ളാര്‍മല , ഉപന്യാസം എല്‍ പി കീര്‍ത്തന സാബു ജി എച്ച് എസ് എസ് നീര്‍വ്വാരം , അലന്റ സാം എല്‍ദോ സെന്‍് മേരീസ് എയുപി ചീങ്ങേരി, നെദ ഫാത്തിമ ജി എല്‍ പി എസ് മടക്കിമല , ഉപന്യാസം യു പി ലുബ്ന കെ കെ ജി എച്ച് എസ് ആനപ്പാറ,ഫാത്തിമ ലുബാബ ജി യു പി എസ് ചെന്നലോട്, ഷിമ ഫാത്തിമ എസ് എച്ച് എസ് എസ് ഏച്ചോം ഉപന്യാസം എച്ച് എസ് ക്രിസ്റ്റീന ബിനോയ് അസംപ്ഷന്‍ എച്ച് എസ് ബത്തേരി, വിന്ദ്യ മറിയം പി ഷാജി ജി കെ എം എച്ച് എസ് എസ് കണിയാരം , ഉമ്മു ഹബീബ ജി എച്ച് എസ് എസ് കണിയാമ്പറ്റ.
ഫോട്ടോ 1 :ജില്ലാ ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രസംഗ മല്‍സരത്തില്‍ നിന്നും കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ദേവ തീര്‍ത്ഥ ആര്‍ നായര്‍ , പ്രസിഡന്റ് ലിയോസ് എം വി , സ്പീക്കര്‍ ഹിത ടെസ്സ ലിബിന്‍ ശിശുദിനാഘോഷം കുട്ടികളുടെ പ്രതിനിധികളെ തിരഞ്ഞെടുത്തു.
കല്‍പ്പറ്റ – ജില്ലാ ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രസംഗ മല്‍സരത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രിയായി ഡീപോള്‍ പബ്ളിക്ക് സ്‌കൂള്‍ കല്‍പ്പറ്റയിലെ ദേവ തീര്‍ത്ഥ ആര്‍ നായരെയും പ്രസിഡന്റായി എസ്‌കെ എം ജെ എച്ച് എസ് കല്‍പ്പറ്റയിലെ ലിയോസ് എം വി യെയും സ്പീക്കറായി സെന്റ് ജോസഫ് എച്ച് എസ് എസ് നടവയലിലെ ഹിത ടെസ്സ ലിബിനെയും സ്വാഗത ഭാഷകനായി എമില്‍. ഷാജ് പി സെന്റ് ജോസഫ് സ്‌കൂള്‍ കല്ലോടിയെയും , നന്ദിപ്രസംഗകനായി നീല്‍ഗഗന്‍ ഗവ.എല്‍.പി.സ്‌കൂള്‍ കല്‍പ്പറ്റയെയും തിരഞ്ഞെടുത്തു. ഉപജില്ലാതലത്തില്‍ ഓണ്‍ലൈനായി മല്‍സരത്തില്‍ പങ്കെടുത്ത 256 കുട്ടികളില്‍ നിന്നും ഓരോ ഉപജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത 3 കുട്ടികളെ വീതം പങ്കെടുപ്പിച്ച് നടത്തിയ ജില്ലാതല മല്‍സരത്തില്‍ പങ്കെടുത്തവരില്‍ നിന്നാണ് പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍, സ്വാഗത ഭാഷകന്‍ എന്നിവരെ തിരഞ്ഞെടുത്തത്. .
ശിശുദിനത്തില്‍ കല്‍പ്പറ്റ കളക്ട്രേറ്റില്‍ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ വച്ച് കുട്ടികളുടെ നേതാക്കന്‍മാരെ ആദരിക്കും ഫേസ് ബുക്ക് ലൈവിലൂടെ പരിപാടി വീക്ഷിക്കാവുന്നതാണ്. കുട്ടികളുടെ പ്രധാനമന്ത്രിയെ ജില്ലാ കലക്ടര്‍ ശ്രീമതി അദീല അബ്ദുളള ഉപഹാരങ്ങള്‍ നല്‍കി സ്വീകരിക്കും ബത്തേരി, മാനന്തവാടി ,വൈത്തിരി ഉപജില്ലകളിലെ എല്‍.പി,യു.പി, എച്ച്.എസ് വിഭാഗം കുട്ടികള്‍ക്കായി ഓണ്‍ലൈനായി നടത്തിയ കഥ, കവിത, ഉപന്യാസ രചന, പ്രസംഗ മല്‍സരങ്ങളില്‍ 800 ല്‍ അധികം കുട്ടികള്‍ പങ്കാളികളായി.
ജില്ലാതല എഴുത്ത് മത്സരങ്ങളുടെ വിജയികള്‍ കഥാരചന എല്‍ പി ഒന്നാം സ്ഥാനം പാര്‍വ്വതി മാരാര്‍ വിവേകോദയം എല്‍ പി സ്‌കൂള്‍ പുതുശ്ശേരിക്കടവ്, രണ്ടാം സ്ഥാനം ആല്‍വിയ സി രാജേഷ് എസ് ജെ ടി ടി ഐ മാനന്തവാടി,മൂന്നാം സ്ഥാനം അഭിനവ് സി എസ് മാര്‍ബസേലിയോസ് എയുപിഎസ് കോളിയാടി , കഥാരചനയു പി ഒന്നാം സ്ഥാനം 1. ഇസ മരിയ റ്റി.എ, ആര്‍ സി യു പി എസ് പള്ളിക്കുന്ന് ,രണ്ടാം സ്ഥാനം നഹല ഫാത്തിമ ജി യു പി എസ് ചെന്നലോട് , മൂന്നാം സ്ഥാനം ദേവപ്രിയ പി ആര്‍ ജയശ്രീ എച്ച് എസ് എസ് പുല്‍പ്പള്ളി കഥാരചന എച്ച് എസ് ഒന്നാം സ്ഥാനം അനഹ് ടി എം രണ്ടാം സ്ഥാനം ജി എച്ച് എസ് പടിഞ്ഞാറത്തറ രണ്ടാം സ്ഥാനം വിജിന ബേബി ജി എച്ച് എസ് കാക്കവയല്‍,മൂന്നാം സ്ഥാനം നിധി റോസ് എസ് എച്ച് എസ് ദ്വാരക കവിതാ രചന എല്‍ പി ഒന്നാം സ്ഥാനം ആല്‍വിയ സി രാജേഷ് എസ് ജെ ടി ടി ഐ മാനന്തവാടി,രണ്ടാം സ്ഥാനം ഫാത്തിമത്തുല്‍ നിസ്രിയ ജി എല്‍ പി എസ് കൈപ്പഞ്ചേരി, മൂന്നാം സ്ഥാനം മുഹമ്മദ് അന്‍ഷാദ് ജി എല്‍ പി എസ് വലിയപാറ , കവിതാ രചന യു പി നിഹയ തമ്ന്ന ജി എച്ച് എസ് വാളാട് , ഗായത്രി എസ്‌കെ എം ജെ എച്ച് എസ് കല്‍പ്പറ്റ,ലുബ്ന കെ കെ ജി എച്ച് എസ് ആനപ്പാറ ,കവിതാ രചന എച്ച് എസ് ഹൃദ്യ എലിസബെത്ത് ജി വി എച്ച് എസ് എസ് മാനന്തവാടി, അനീസ് കെ കെ ജി എച്ച് എസ് ആനപ്പാറ,കിനാന്‍ സി ജി വി എച്ച് എസ് വെള്ളാര്‍മല , ഉപന്യാസം എല്‍ പി കീര്‍ത്തന സാബു ജി എച്ച് എസ് എസ് നീര്‍വ്വാരം , അലന്റ സാം എല്‍ദോ സെന്‍് മേരീസ് എയുപി ചീങ്ങേരി, നെദ ഫാത്തിമ ജി എല്‍ പി എസ് മടക്കിമല , ഉപന്യാസം യു പി ലുബ്ന കെ കെ ജി എച്ച് എസ് ആനപ്പാറ,ഫാത്തിമ ലുബാബ ജി യു പി എസ് ചെന്നലോട്, ഷിമ ഫാത്തിമ എസ് എച്ച് എസ് എസ് ഏച്ചോം ഉപന്യാസം എച്ച് എസ് ക്രിസ്റ്റീന ബിനോയ് അസംപ്ഷന്‍ എച്ച് എസ് ബത്തേരി, വിന്ദ്യ മറിയം പി ഷാജി ജി കെ എം എച്ച് എസ് എസ് കണിയാരം , ഉമ്മു ഹബീബ ജി എച്ച് എസ് എസ് കണിയാമ്പറ്റ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *