April 26, 2024

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാസ്കില്ലങ്കിൽ 500 കൂടി കൈയിൽ കരുതണം.

0
മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നു​ള്ള
പി​ഴ​ത്തു​ക 200 ൽ​നി​ന്ന് 500 ആ​യി
ഉ​യ​ർ​ത്തി.
തി​രു​വ​ന​ന്ത​പു​രം: തിരഞ്ഞ
ടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതോടെ 
 ഇ​നി മാ​സ്കി​ല്ലാ​തെ വ​ഴി​യി​ലി​റ​ങ്ങി​യാ​ൽ പോ​ക്ക​റ്റ് കാ​ലി​യാ​കും. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നു​ള്ള പി​ഴ​ത്തു​ക 200 ൽ​നി​ന്ന് 500 ആ​യി ഉ​യ​ർ​ത്തി. ഇ​ത​ട​ക്കം സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​ത്തു​ക വ​ർ​ധി​പ്പി​ച്ചു.
നി​ര​ത്തു​ക​ളി​ൽ കൂ​ട്ടം ചേ​ർ​ന്നാ​ൽ 5000 രൂ​പ​യാ​ണ് പി​ഴ. ക​ട​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ 3000 രൂ​പ​യും പൊ​തു​നി​ര​ത്തി​ൽ തു​പ്പി​യാ​ൽ 500 രൂ​പ​യും പി​ഴ ഈ​ടാ​ക്കും. 
വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളി​ലെ നി​യ​ന്ത്ര​ണം ലം​ഘി​ച്ചാ​ൽ 5000 രൂ​പ​യാ​ണ് പി​ഴ. ക്വാ​റ​ന്‍റൈ​ൻ, ലോ​ക്ക്ഡൗ​ൺ ലം​ഘ​ന​ങ്ങ​ൾ​ക്കും ക​ന​ത്ത പി​ഴ ഈ​ടാ​ക്കും. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ചാ​ൽ 2000 രൂ​പ പി​ഴ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *