ഓൺലൈൻ പ്രസംഗ മത്സരം നടത്തി.
റിപ്പൺ സമന്വയം സാംസ്കാരിക വേദി ആന്റ് ഗ്രന്ഥാലയം ശിശു ദിനാഘോഷങ്ങളുടെ ഭാഗമായി ഒൺ ലൈനായി പ്രസംഗ മത്സരം നടത്തി. മുഹമ്മദ് അമൻ കെ, ഷിജിൽ ടി. കെ, റഷ ഫാത്തിമ പി.കെ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്തു. ഉദൈഫ റിപ്പൺ, ഹസീന കെ, ഉമൈ സാനിയ എൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി





Leave a Reply