ഡോ. അഭിജിത്തിന് ഉപരിപഠന സാധ്യത തടസ്സപെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം: ആദിവാസി വനിത പ്രസ്ഥാനം
കൽപ്പറ്റ : പട്ടികവര്‍ഗ്ഗ യുവാവിന് ഉപരി പഠനത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചെന്ന പരാതി തഹസില്‍ദാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയുമായി പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ...
