June 16, 2026

Year: 2020

വയനാട്ടിൽ 657 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (07.11) പുതുതായി നിരീക്ഷണത്തിലായത് 657 പേരാണ്. 436 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്...

IMG-20201107-WA0147.jpg

കുരങ്ങ് ശല്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ഹരിതഗിരി റസിഡൻസ് അസോസിയേഷൻ

കൽപ്പറ്റ മുൻസിപ്പൽ പ്രദേശത്തെ കുരങ്ങ് ശല്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ഹരിതഗിരി റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ...

IMG-20201107-WA0281.jpg

ആര്‍. ശങ്കറിന്‍റെ 48-ാം ചരമ വാര്‍ഷിക ദിനാചരണം നടത്തി

കല്‍പ്പറ്റ: സംഘടന കൊ് ശക്തരാകുക, വിദ്യ കൊ് പ്രബുദ്ധരാകുക എന്ന ശ്രീനാ രായണഗുരുദേവന്‍റെ സന്ദേശം ജീവിതത്തില്‍ പൂര്‍ണ്ണമായും ഉള്‍ക്കൊ്  പ്രവര്‍ത്തിച്ച...

ആദിവാസി വിരുദ്ധ പ്രസ്താവന: അബ്ദുറഹ്മാൻ എം.എൽ.എക്കെതിരെ നിയമനടപടി വേണമെന്ന് പി.കെ. ജയലക്ഷ്മി.

കൽപ്പറ്റ : സി.മമ്മൂട്ടി എം.എൽ.എ.ക്കെതിരായ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് കെ.പി. പി.സി. ജനറൽ സെക്രട്ടറിയും മുൻ പട്ടിക വർഗ്ഗക്ഷേമ...

KIMSHEALTH_Logo.jpg

കിംസ്ഹെല്‍ത്തില്‍ വെരിക്കോസ് വെയിന്‍ ശസ്ത്രക്രിയ ക്യാമ്പ്

കോട്ടയം: കോട്ടയം കിംസ്ഹെല്‍ത്ത് ആശുപത്രിയിലെ ജനറല്‍, ലാപ്പറോസ്കോപിക് സര്‍ജറി വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നവംബര്‍ 14, 15 തീയതികളില്‍ സൗജന്യ വെരിക്കോസ്...

IMG-20201107-WA0270.jpg

മിഷൻ മാസ സമാപനവും പ്രേഷിത കൂട്ടായ്മയും സംഘടിപ്പിച്ചു

ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെ ഒക്ടോബർ 1 മുതൽ 31 വരെ നീണ്ടു നിന്ന മിഷൻ മാസാചരണത്തിന്റെ സമാപനവും, ഹൃദയത്തിലാണീ...

IMG-20201107-WA0166.jpg

മുന്‍ സൈനികരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ വിമുക്തഭാടന്മാര്‍ രംഗത്ത്

മുന്‍ സൈനികരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ വിമുക്തഭാടന്മാര്‍ രംഗത്ത്.സൈനികരുടെ പെന്‍ഷന്‍ കാലാവധിക്കനുസരിച്ച് കുറവ് വരുത്തണമെന്ന് കഴിഞ്ഞ ദിവസം സംയുക്ത സൈനികമേധവി...

IMG-20201107-WA0181.jpg

മാവോയിസ്റ്റിന്റെ കൊലപാതകം ഭരണകൂട ഭീകരത : പോലീസും മാവോയിസ്റ്റും കാടിറങ്ങണം: ഗീതാനന്ദൻ.

കൽപ്പറ്റ: മാവോയിസ്റ്റുകളുടെ വനത്തിനുള്ളിലെ സാന്നിധ്യം ആദിവാസി സമൂഹത്തിന്  ദോഷമല്ലാതെ ഗുണം ചെയ്യുന്നില്ലന്ന് ഗോത്രമഹാ സഭ സംസ്ഥാന കോഡിനേറ്റർ എം. ഗീതാനന്ദന്ദൻ...

IMG-20201107-WA0159.jpg

മുത്തങ്ങ പുനരധിവാസ പദ്ധതി : 24 മുതൽ വയനാട് ജില്ലാ കലക്ട്രേറ്റിന് മുമ്പിൽ റിലേ സത്യാഗ്രഹം

കൽപ്പറ്റ:  മുത്തങ്ങയിൽ നിന്നും കുടിയിറക്കപ്പെട്ട ആദിവാസികൾക്ക് വേണ്ടിയുള്ള പുനരധിവാസ മേഖലകളിലെ ഭവന നിർമ്മാണം ജില്ലാ നിർമ്മിതി കേന്ദ്രം പോലുള്ള ബാഹ്യ...