News Wayanad റൈറ്റ് വെ കരിയർ വെബിനാർ സീരീസിൻ്റെ ലോഗോ പ്രകാശനം ചെയ്തു . November 6, 2020 0 By ന്യൂസ് വയനാട് ബ്യൂറോ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന റൈറ്റ് വെ കരിയർ വെബിനാർ സീരീസിൻ്റെ ലോഗോ കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ. സി.കെ.ശശീന്ദ്രൻ പ്രകാശനം ചെയ്തു . ജില്ലാ കോഡിനേറ്റർ സി .എ ഫിലിപ്പ്, ഫിലിം ജോയിന്റ് കോർഡിനേറ്റർ മനോജ് ജില്ലാ കൺവീനർ കെ. ബി. സിമിൽ എന്നിവർ സംബന്ധിച്ചു. Post navigation Previous: ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കി കരിയർ ഗൈഡൻസ് വെബിനാറുകൾ നടത്തുംNext: ഡോ. അഭിജിത്തിന് ഉപരിപഠന സാധ്യത തടസ്സപെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം: ആദിവാസി വനിത പ്രസ്ഥാനം Also read Latest News News Wayanad ആയുർവേദ ദിനാചരണ സമാപനം മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു October 14, 2026 0 Latest News News Wayanad പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു October 14, 2026 0 Latest News News Wayanad യുപിഐ ഇടപാടുകൾക്ക് അധിക ചാർജ്: കൽപ്പറ്റയിൽ വ്യാപാരികളുടെ പന്തംകൊളുത്തി പ്രതിഷേധം October 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply