വയനാട്ടിൽ 1085 പേര്‍ പുതുതായി നിരീക്ഷണത്തില്‍.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (12.12) പുതുതായി നിരീക്ഷണത്തിലായത് 1085 പേരാണ്. 1274 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്...
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (12.12) പുതുതായി നിരീക്ഷണത്തിലായത് 1085 പേരാണ്. 1274 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്...
· 282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (12.12.20) 283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍...
ക്രിസ്മസിനെ വരവേൽക്കാൻ കരക്കാമല സെന്റ് മേരീസ് ചർച്ചിൽ 25 അടി ഉയരമുള്ള നക്ഷത്രം അണിയിച്ചൊരുക്കി നിർമല ആർട്സ് ആൻഡ് സ്പോർട്സ്...
ബാസ അഗ്രോ ഫുഡ് പ്രൊഡക്റ്റ്സ്; കർഷക്കർക്കൊരു കൈത്താങ്ങ് ബാസ അഗ്രോ ഫുഡ് പ്രൊഡക്ടറ്റ് യൂണിറ്റിന്റെ തുടക്കം. കാർഷിക വിളകൾ കൊണ്ട്...
1999 ജനുവരി 1 മുതല്‍ 2019 ഡിസംബര്‍ 31 വരെ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിട്ടി നഷ്ടപ്പെട്ട...
മാനന്തവാടി: പിലാക്കാവ് വട്ടർക്കുന്ന് മുണ്ടനടയ്ക്കൽ പരേതനായ ജോസിൻ്റെ മകൻ നിധീഷ് ജോസഫ് (30) നിര്യാതനായി. ഭാര്യ: പാർവതി ചിഞ്ചു അമ്മ:...
കൽപ്പറ്റ : വയനാട്ടിൽ ക്വാറിയിൽ മണ്ണിടിഞ് ടിപ്പർ ഡ്രൈവർ മരിച്ചു. . മാനന്തവാടി പിലാക്കാവ് അടിവാരം തൈത്തറ സിൽവസ്റ്റർ (56)...
വൈദ്യുതി മുടങ്ങും കോറോം ഇലക്ട്രിക്കല്‍ സെക്ഷനിലെ കുഞ്ഞോം, അരിമല, കല്ലിങ്കല്‍ ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ 5...
കൽപ്പറ്റ : ദുബായില്‍ നിന്ന് നാട്ടിലെത്തുമ്പോള്‍ വോട്ട് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല തലശ്ശേരി ചിറക്കര സ്വദേശി നീതു ഹരിദാസിന്. വയനാട്...
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.12) പുതുതായി നിരീക്ഷണത്തിലായത് 577 പേരാണ്. 784 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്...