September 8, 2024

വിട വാങ്ങിയത് മികച്ച ഡ്രൈവർ

0
Img 20201211 Wa0371.jpg
കൽപ്പറ്റ : വയനാട്ടിൽ ക്വാറിയിൽ മണ്ണിടിഞ് ടിപ്പർ ഡ്രൈവർ മരിച്ചു. 

 . മാനന്തവാടി പിലാക്കാവ് അടിവാരം  തൈത്തറ സിൽവസ്റ്റർ (56) ആണ്  അപകടത്തിൽ മരിച്ചത്.
റിപ്പൺ കടച്ചിക്കുന്ന് ക്വാറി അപകടത്തിൽ ടിപ്പറിനുള്ളിൽ കുടുങ്ങിയാണ്  മരണം.  മൃതദേഹം  ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും.   .  ടിപ്പറിന് മുകളിൽ പാറ വീണതിനെതുടർന്ന്  മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം പൂർത്തിയായത്. മണ്ണ് നീക്കം ചെയ്യുന്നതിനിടെ പാറ ടിപ്പറിന് മുകളിൽ പതിക്കുകയായിരുന്നു. കെ.എസ്. ആർ.ടി.സി. യിൽ ഡ്രൈവർ ആയിരുന്ന  ഇദ്ദേഹം വിരമിച്ച ശേഷം ടിപ്പറിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു . 

 ഭാര്യ: ജോളി, മക്കൾ: രചന, റെൽജിൻ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *