November 2, 2024

ക്രിസ്മസിനെ വരവേൽക്കാൻ കാരക്കാ മലയിൽ 25 അടി ഉയരമുള്ള നക്ഷത്രം.

0
Img 20201212 Wa0053.jpg
ക്രിസ്മസിനെ വരവേൽക്കാൻ കരക്കാമല സെന്റ് മേരീസ് ചർച്ചിൽ 25 അടി ഉയരമുള്ള നക്ഷത്രം അണിയിച്ചൊരുക്കി നിർമല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് . ഇടവക വികാരി ഫാദർ ജോണി കുന്നത്തിന്റെ നേതൃത്വത്തിൽ ആണ് ഈ മനോഹരമായ നക്ഷത്രം ക്ലബ് അംഗങ്ങൾ പടുത്തുയർത്തിയത്. പരിമിതികളുടെ ഈ കാലഘട്ടത്തിൽ പ്രതീക്ഷയുടെ വെളിച്ചമേകി ഈ നക്ഷത്രം കരക്കമലയില്‍ ഉദിച്ചു നിൽക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *