തൊഴിലുറപ്പ് തൊഴിലാളികളുടെ ശ്രദ്ധക്ക്: മുന്‍കരുതലുകളെടുക്കണം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ കൊറോണ പ്രതിരോധത്തിനുള്ള മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.ജി.വിജയകുമാര്‍...
