April 18, 2026

സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ


വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ കല്‍പ്പറ്റ പഴയ ജനറല്‍ ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്ററെ താല്‍കാലികമായി നിയമിക്കുന്നു.  ജില്ലയില്‍ സ്ഥിര താമസക്കാരായ യോഗ്യരായ വനിതകള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പുമായി മാര്‍ച്ച് 28 ന് രാവിലെ 10 ന് സെന്ററില്‍ ഹാജരാകണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *