October 2, 2026

വിവാഹം, മരണം തുടങ്ങിയ ചടങ്ങുകള്‍ക്ക് കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്ന് ജില്ലാ കളക്ടര്‍

0
By ന്യൂസ് വയനാട് ബ്യൂറോ
അതിര്‍ത്തിയില്‍ 2084 വാഹനങ്ങള്‍ പരിശോധിച്ചു. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകള്‍ക്ക് കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രോഗ വ്യാപനം തടയുന്നതിനായി ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി നടപടികള്‍ ശക്തമാക്കും. അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ജീവനക്കാരെ ആരോഗ്യ വകുപ്പിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി വിന്യസിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്ഥിതി വിവരങ്ങള്‍ ജനമൈത്രി പോലീസ്  വിലയിരുത്തുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *