June 16, 2026

Year: 2020

സെന്‍സസ്: ഒന്നാം ഘട്ട പരിശീലനം പൂര്‍ത്തിയായി

സാമ്പത്തിക-സാമൂഹിക ജീവിത പശ്ചാത്തലം വിലയിരുത്തി വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി  സെന്‍സസ് നടപടിക്രമങ്ങള്‍ തുടങ്ങുന്നു. ഇതിന്  മുന്നോടിയായി രണ്ടു ദിവസങ്ങളിലായി...

കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ വ്യവസായ യൂണിറ്റുകള്‍ തുടങ്ങുന്നതിന് രണ്ടു ദിവസത്തെ ശില്‍പശാല സംഘടിപ്പിച്ചു

ജില്ലയിലെ വ്യവസായ വല്‍ക്കരണത്തിന്റെ ഭാഗമായി കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ വ്യവസായ യൂണിറ്റുകള്‍ തുടങ്ങുന്നതിനും വിപുലീകരണം, ആധുനികവല്‍ക്കരണം, വൈവിധ്യവല്‍ക്കരണം എന്നിവ നടപ്പിലാക്കുന്നതിനും...

വയനാട്ടിൽ പട്ടിക വർഗ്ഗകാർക്കായി 6707 വീടുകൾ പൂര്‍ത്തിയായി.

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ്മിഷനിലൂടെ വയനാടന്‍ ഗോത്ര വര്‍ഗ കുടുംബങ്ങളുടെ മുഖച്ഛായ മാറുന്നു. ഭൂമിയും വീടുമില്ലാതെ...

yashodha.jpg

ഇരുമ്പുപാലം കോളനിയില്‍ ഏഴു പുതിയ വീടുകള്‍ കാടിനുള്ളില്‍ ആഹ്ലാദം

തിരുനെല്ലി പഞ്ചായത്തിലെ ഇരുമ്പുപാലം മൂന്ന് സെന്റ് കോളനിക്കാര്‍ക്ക് ഇനി സുരക്ഷിത ജീവിതം. കാടിനുള്ളില്‍ വന്യമൃഗങ്ങളെ ഭയന്ന് കഴിയുന്ന ഇവര്‍ക്ക് ലൈഫ്...

meen-market-parisodhana.jpg

മാനന്തവാടി മത്സ്യ മാര്‍ക്കറ്റില്‍ വീണ്ടും പരിശോധന

        മാനന്തവാടി മുനിസിപ്പാലിറ്റിയിലെ എരുമത്തെരുവ് മത്സ്യ മാര്‍ക്കറ്റില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും, പോലീസിന്റെയും...

chadayan.jpg

ഊരിന്റെ മൂപ്പന്‍ ചടയൻ ഇനി വീടിന്റെയും മൂപ്പന്‍

     കണിയാമ്പറ്റ ചക്കിട്ടാട്ട് കോളനിയിലെ ഊരു മൂപ്പന്‍  ചടയന്റെ സ്വന്തം വീടെന്ന സ്വപ്നവും സാക്ഷാത്കരിച്ചു.  സ്വന്തം വീടെന്ന സ്വപ്നത്തിനൊപ്പം...

Screenshot_2020-02-29-19-04-33-078_com.miui_.gallery.png
PRW_529-Life-mission-kalpetta-municipal-thala-prakyapanam-Sanitha-Jagadheesh-nirvahikunnu.jpg

വയനാട്ടിൽ 13596 വീടുകള്‍: ചരിത്രത്തില്‍ ഇടം തേടി ലൈഫ് പ്രഖ്യാപനം

ലൈഫ് ഭവന പദ്ധതി പ്രകാരം ജില്ലയില്‍ 13596 വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം നടന്നു.  സംസ്ഥാനത്ത് പൂര്‍ത്തിയായ 2 ലക്ഷം വീടുകളുടെ...

IMG-20200229-WA0036.jpg

സർവീസിൽ നിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

ഔദ്യോഗിക സർവ്വീസിൽ നിന്ന് വിരമിക്കുന്ന മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ലിയാേ മാത്യു, സുവോളജി അധ്യാപിക...

IMG-20200229-WA0036.jpg