June 6, 2026

Month: October 2022

IMG_20221008_063718.jpg

•ടൂറിസ്റ്റ് ബസുകൾ പരിശോധന തുടങ്ങി. ഒറ്റ ദിവസം 134 കേസുകൾ

•തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തുടനീളം ടൂറിസ്റ്റ് ബസുകൾ പരിശോധന തുടങ്ങി. ഒറ്റ ദിവസം 134 കേസുകൾ രജിസ്റ്റർ ചെയ്തു.. സം​സ്ഥാ​ന​ത്തെ എ​ല്ലാ ടൂ​റി​സ്റ്റ്​...

IMG-20221007-WA00602.jpg

പിക്കപ്പ് തട്ടി തോട്ടം തൊഴിലാളി മരിച്ചു

കൽപ്പറ്റ: പൊഴുതന അച്ചൂരിൽ പിക്കപ്പ് തട്ടി തോട്ടം തൊഴിലാളി മരിച്ചു. അച്ചൂർ സ്വദേശിനി പറമ്പൻ പാത്തുമ്മ (63)ആണ് മരിച്ചത്. ഇന്ന്...

IMG-20221007-WA0059.jpg

എം.ഡി.എം. എ യുമായി ഇരുപത്തൊന്നുകാരൻ അറസ്റ്റിലായി

മുത്തങ്ങ  : മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 2.34 ഗ്രാം എം. ഡി. എം. എ യുമായി...

IMG-20221007-WA00582.jpg

കരടിപ്പാറ തേയില ഫാക്ടറി കളക്ടര്‍ സന്ദര്‍ശിച്ചു

 കൽപ്പറ്റ : ചെറുകിട തേയില കര്‍ഷകരുടെ കൂട്ടായ്മയുടെ കാര്‍ഷിക സംരഭമായ കരടിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ഗ്രീന്‍ ടീ കര്‍ഷക ഉത്പാദക...

IMG-20221007-WA00512.jpg

ലഹരി വേണ്ട ജീവിതം മതി : തോളിലേറി കുഞ്ഞന്‍ കിറ്റിയുടെ പ്രചാരണം

കൽപ്പറ്റ :വിദ്യാലയമുറ്റത്ത് കൂട്ടം കൂടിയ കുട്ടികള്‍ക്കിടയില്‍ ലഹരിക്കെതിരെയുള്ള സന്ദേശവുമായി തോളിലേറി കുഞ്ഞന്‍ കിറ്റിയെത്തി. കുട്ടികള്‍ക്കൊപ്പം ചിരിച്ചും ചിന്തിപ്പിച്ചും കിറ്റിക്ക് ഒരുദിനം...

IMG-20221007-WA00502.jpg
IMG-20221007-WA00492.jpg

ഓണ്‍ ലൈന്‍ വ്യാപാരത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിക്കണം : ഫ്രാന്‍സിസ് ആലപ്പാട്ട്

പടിഞ്ഞാറത്തറ: വ്യാപാരി വ്യവസായി കോണ്‍ഗ്രസ്സിന്റെ സംസ്ഥാന തല തെരഞ്ഞെടുപ്പ് യോഗം വയനാട് പടിഞ്ഞാറത്തറ മുണ്ടു നടക്കല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്നു....

IMG_20221007_180324.jpg

സിമൻ്റ് വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് കൺസ്ട്രക്ഷൻ വർക്ക് സുപ്പർവൈസേഴ്സ് അസോസിയേഷൻ

കൽപ്പറ്റ : സിമൻ്റ് വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന്  നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ സ്വതന്ത്ര സംഘടനയായ കൺസ്ട്രക്ഷൻ വർക്ക്...

IMG_20221007_175423.jpg

ബ്രഹ്മഗിരിക്ക് പുതിയ നേതൃത്വം പി.കെ. സുരേഷ് ചെയർമാൻ

കൽപ്പറ്റ : ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ പുതിയ നേതൃത്വം ചുമതലയേറ്റെടുത്തു.  പി.കെ. സുരേഷ് ചെയർമാനും  കെ.എം. ഫ്രാൻസിസ്,...

IMG_20221007_173743.jpg

മണിക്കൂർ നീണ്ട ശ്രമം, ഒടുവിൽ കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്തി.

മാനന്തവാടി: തലപ്പുഴയിൽ  വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണ പുലിയെ പകൽ മുഴുവൻ  നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷപ്പെടുത്തി  പുറത്തെത്തിച്ചു. മയക്കുവെടി...