മനുഷ്യ വന്യജീവി സംഘർഷം: മന്ത്രിയുടെ യോഗം പ്രഹസനമാണെന്ന് വയനാട് പ്രകൃതി സംരംക്ഷണ സമിതി
കൽപ്പറ്റ : അത്യന്തം സ്ഫോടകാത്മകവും സംഘർഷഭരിതവുമായ അന്തരീക്ഷം നിലനിലനിൽക്കുന്ന വയനാട്ടിലെ വന്യജീവി മനുഷ്യ സംഘർഷവുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ വനംമന്ത്രി വിളിച്ചു...
