പാവപ്പെട്ടവരും സ്വപ്നങ്ങൾ കാണട്ടെ: രാഷ്‌ട്രപതി ദ്രൗപദി മുർമു
പാവപ്പെട്ടവരുടെ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടുമെന്നതിൻ്റെ നേർസാക്ഷ്യമാണ് എൻ്റെ സ്ഥാനലബ്ദി .പ്രഥമസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ പാവപ്പെട്ടവരുടെ അനുഗ്രഹമുണ്ട്. അനേകായിരങ്ങളുടെ പ്രത്യേകിച്ചും പെൺമക്കളുടേയും പാവപ്പെട്ടവരുടേയും സ്വപ്നങ്ങളും...
