April 26, 2026

മാരക മയക്കുമരുന്ന് എം.ഡി.എം. എ യുമായി യുവാക്കൾ അറസ്റ്റിൽ .

0
IMG_20220726_062324.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ .
കൽപ്പറ്റ പോലീസ് നടത്തിയ രാത്രി കാല പട്രോളിങ്ങിൽ യുവാക്കൾ മയക്ക് മരുന്നുമായി അറസ്റ്റിലായി. വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ 
,കൽപ്പറ്റ പോലീസ് സബ്ബ് 
ഇൻസ്പെക്ടർ വിമൽ ചന്ദ്രൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 
മേപ്പാടി പൂത്തുമല 
മഫ് റൂഫ് (23) ,മേപ്പാടി നെല്ലിമുണ്ട നിധീഷ് (23) ,
കൽപ്പറ്റ എമിലി അസലാം ഫാരീഷ് (23) എന്നിവരാണ് അറസ്റ്റിലായത്. 
1. 33 ഗ്രാം എം.ഡി .എം. എ യും ,പ്രതികളുടെ മോട്ടോർ സൈക്കിൾ ,കെ എൽ 59 ഡി, 2027 പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് അന്വേഷണ സംഘത്തിൽ ജൂനിയർ എസ്. ഐ വിഷ്ണു രാജു ,എ .എസ് . ഐ സജു സി. സി.പി സജു എന്നിവരും ഉണ്ടായിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *