September 20, 2026

യുവാവ് കുഴഞ്ഞ് വീണു മരിച്ചു

0
IMG-20220725-WA00422.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : സുൽത്താൻ ബത്തേരി ചീരാലിൽ ഓട്ടോ തൊഴിലാളിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു.ചീരാൽ കരിങ്കാളികുന്നിൽ തച്ചുപറമ്പത്തു ഷറഫുദ്ധീൻ (36) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
ചീരാലിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കും വഴി മരണമടയുകയായിരുന്നു.ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.ഭാര്യ:ഷഫ്‌ന.
 പിതാവ്:മൊയ്‌തീൻ.മാതാവ് :സഫിയ.
സഹോദരങ്ങൾ : അലി അക്ബർ ഇബ്രാഹിം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *