April 26, 2026

സായൂജ് അനുസ്മരണം നടത്തി

0
IMG-20220726-WA00092.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന: ഡി.വൈ.എഫ്.ഐ പൊഴുതന മേഖലാ ജോയിന്റ് സെക്രട്ടറിയായിരുന്ന സായൂജിന്റെ അനുസ്മരണവും പ്രഭിതകളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. പൊഴുതന മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 2016 ജൂലൈ 25 നാണ് സായൂജ് വാഹനാപകടത്തിൽ മരണപ്പെട്ടത്.അനുസ്മരണ യോഗം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. വൈത്തിരി ബ്ലോക്ക് സെക്രട്ടറി എം രമേഷ് , ബ്ലോക്ക് പ്രസിഡണ്ട് കെ എസ് ഹരിശങ്കർ, എം സെയ്ദ്, യൂസഫ് ചെമ്പൻ, സി എച്ച് മമ്മി, ശിവരാമൻ, ആഷിഖ് സി എച്ച് എന്നിവർ സംസാരിച്ചു. അഖിൽ അദ്ധ്യക്ഷനായി. നിഖിൽ വാസു സ്വാഗതവും ശെൽവി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *