മഹേഷ് (16)നിര്യാതനായി
മേപ്പാടി: വിത്തുകാട് സുന്ദർരാജൻ ,ശ്രീദേവി ദമ്പതികളുടെ മകൻ മഹേഷ് (16)നിര്യാതനായി.സഹോദരങ്ങൾ: അംബിക, ഹരീഷ്.
മേപ്പാടി: വിത്തുകാട് സുന്ദർരാജൻ ,ശ്രീദേവി ദമ്പതികളുടെ മകൻ മഹേഷ് (16)നിര്യാതനായി.സഹോദരങ്ങൾ: അംബിക, ഹരീഷ്.
മൊതക്കര : മൊതക്കര രാമനിലയത്തില്‍ ദേവരാജന്‍ (60) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കള്‍: അമല്‍രാജ്, അഭിനവ്.സംസ്ക്കാരം നടത്തി.
വെള്ളമുണ്ട: എ.യു.പി.സ്കൂളിലെ വിവാദ നിയമനം എസ്.ഡി.പി.ഐ. മാനന്തവാടി എ.ഇ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് പോലീസ് സ്റ്റേഷന് സമീപം പോലീസ്...
കാട്ടിക്കുളം:ബഫർ സോണിനെതിരെ കർഷക കോൺഗ്രസ് തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി. എം.ബെന്നി...
തിരുവനന്തപുരം : കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 2021-22ലെ ജൈവവൈവിധ്യ പുരസ്കാരങ്ങള്‍ക്ക് അപേക്ഷകളും നാമനിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു. ആകെ 11 വിഭാഗങ്ങളിലായാണ്...
കൽപ്പറ്റ : നേരത്തെ പറഞ്ഞിരുന്നു ജൂലൈ 7,8 തീയതികളിൽ മഴ അതി ശക്തമാകുമെന്ന്. ഇന്നും നാളെയും അതി ശക്തമായ മഴ...
കൽപ്പറ്റ : അഖില ഭാരതീയ പ്ലാൻ്റേഷൻ മസ്ദൂർ മഹാ സംഘ് (ബി എം എസ്) അഖിലേന്ത്യ ട്രഷർ ആയി തെരഞ്ഞെടുക്കപ്പെട്ട...
മാനന്തവാടി : അജ്ഞാത മൃതദേഹത്തിൻ്റെ അടയാളങ്ങൾ പോലീസ് വെളിപെടുത്തിയിട്ടും ഇത് വരെ ഒരു തുമ്പും ലഭിച്ചില്ലെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി....
പുൽപ്പള്ളി : മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച സ്കൂളുകളെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു....
കൽപ്പറ്റ : കാലവര്‍ഷം ശക്തിമായ സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലും, റോഡ് അരികുകളിലും, സ്വകാര്യഭൂമിയിലും അപകടഭീഷണിയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങളും ശിഖരങ്ങളും അടിയന്തരമായി...