November 9, 2026

അഖില ഭാരതീയ പ്ലാൻ്റേഷൻ മസ്ദൂർ മഹാ സംഘ് (ബി എം എസ്) അഖിലേന്ത്യ ട്രഷർ പി കെ മുരളീധരൻ

0
IMG-20220707-WA00112.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : അഖില ഭാരതീയ പ്ലാൻ്റേഷൻ മസ്ദൂർ മഹാ സംഘ് (ബി എം എസ്) അഖിലേന്ത്യ ട്രഷർ ആയി തെരഞ്ഞെടുക്കപ്പെട്ട പി കെ മുരളീധരൻ. നിലവിൽ ബി എം എസ് ജില്ലാ പ്രസിഡണ്ടും, വിവിധ യൂണിയനുകളുടെ ജനറൽ സെക്രട്ടറിയും, തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന കേരള പ്രദേശ് പ്ലാൻ്റേഷൻ മസ്ദൂർ ഫെഡറേഷൻ്റെ സംസ്ഥാന പ്രസിഡൻ്റുമാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *