

കാട്ടിക്കുളം:ബഫർ സോണിനെതിരെ കർഷക കോൺഗ്രസ് തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി. എം.ബെന്നി ഉദ്ഘാടനം ചെയ്തു.മറിയാമ്മ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.റഷീദ് തൃശ്ശിലേരി മുഖ്യ പ്രഭാഷണം നടത്തി. സതീശൻ പുളിമൂട്, ഷാജി എടത്തന, മനോജ് വെള്ളമുണ്ട, ശശി തോൽപ്പെട്ടി, മത്തായി ചേലൂർ, ജോർജ്ജ് അറുവാക്കൽ, ബാലനാരായണൻ, അന്നമ്മ.എം.ജെ,പ്രഭാകരൻ.ജെയിംസ്, ജോർജ്ജ് എന്നിവർ സംസാരിച്ചു.



Leave a Reply