യാത്രക്കാരനിൽ നിന്നും പിടിച്ച പണം പോക്കറ്റിലാക്കിയ സംഭവം; സ്ഥലം മാറ്റിയ മൂന്ന് എക്സൈസ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു
മുത്തങ്ങ :എക്സൈസ് ചെക്ക് പോസറ്റില്‍ യാത്രക്കാരില്‍ നിന്നും പണം പിടികൂടി നടപടികള്‍ പാലിക്കാതെ സൂക്ഷിച്ച സംഭവത്തില്‍ സ്ഥലംമാറ്റിയ മൂന്ന് എക്സൈസ്...
