July 14, 2026

ജനതാദൾ ജില്ലാക്കമ്മറ്റി മാനന്തവാടി ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി.

0
IMG_20220318_141527.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:അനധികൃത മരം കൊള്ള കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ നാഷണൽ ജനതാദൾ  ജില്ലാക്കമ്മറ്റി മാനന്തവാടി ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ഭാരതീയ  നാഷണൽ ജനതാദൾ  സംസ്ഥാന സെക്രട്ടറി സി കെ സഹജൻ മാർച്ച് ഉദ്ഘാടനം ചെയ്തു. അബ്ദുൾറഹ്മാൻ തലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. കെ പി മോഹനൻ, എം മുഹമ്മദ്, കെ.ജെ.ജോസഫ്, വിശ്വാസ് തുടങ്ങിയവർ  സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *