ഉക്രൈനെതിരെയുള്ള യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ ഇന്ത്യ ഐക്യ രാഷ്ട്രസഭയിൽ സമ്മർദ്ദം ചെലുത്തുകയും മധ്യസ്ഥം വഹിക്കുകയും വേണം : എൻ സി പി
കൽപ്പറ്റ : ആയിരക്കണക്കിന് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ അവിടെയുണ്ട് എന്നത് മാത്രമല്ല, യുദ്ധം കൊണ്ട് മാനവരാശി കൊലപാതകവും വംശനാശവും പട്ടിണിയും...