April 26, 2026

Year: 2022

IMG_20220107_092344.jpg
IMG_20220107_091032.jpg

ഐഎൻടിയുസി ജില്ലാ പ്രസിഡണ്ടായി പി പി ആലി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

കൽപ്പറ്റ : ഐഎൻടിയുസി സംസ്ഥാന ജില്ലാ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി ഐഎൻടിയുസി വയനാട് ജില്ലാ പ്രസിഡണ്ടായി പി പി ആലിയെ വീണ്ടും...

IMG_20220107_075941.jpg

സ്റ്റാര്‍ട്ടപ്പ് എംപാനല്‍മെന്‍റ്: കെഎസ് യുഎം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ക്രിയാത്മകമായി ഡിജിറ്റല്‍ ഉള്ളടക്കം സൃഷ്ടിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ എംപാനല്‍ ചെയ്യുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ( കെഎസ് യുഎം) അപേക്ഷ ക്ഷണിച്ചു....

IMG_20220107_075941.jpg

അക്ഷയ ഊര്‍ജ്ജ അവാര്‍ഡ്;അപേക്ഷിക്കാം

  കൽപ്പറ്റ : അക്ഷയ ഊര്‍ജ്ജ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവര്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡുകള്‍ക്ക് ജനുവരി 21...

IMG_20220107_075619.jpg

ഫുട്ബോൾ,വോളിബോൾ സെലക്ഷൻ

 പനമരം  : ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് ഫുട്ബോൾ, വോളിബോൾ പരിശീലനം നൽകുന്നതിനായി സെലക്ഷൻ ക്യാമ്പ് നടത്തുന്നു. ജനുവരി 9...

IMG_20220107_073642.jpg

യു ഡി എഫ്പഞ്ചായത്ത് ഭരണ വാർഷികം ആഘോഷിച്ചു

കോട്ടത്തറ: യു ഡി എഫ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷം നടത്തി. വെണ്ണിയോട് അങ്ങാടിയിൽ ചേർന്ന പൊതുസമ്മേളനം...

IMG_20220107_072103.jpg

ജനപ്രതിനിധികൾക്ക് ഇസാഫ് പരിശീലനം

എടവക :നബാർഡിൻ്റെയും ഇസാഫ് ബേങ്കിൻ്റെയും പങ്കാളിത്തത്തോടെ ജനപ്രതിനിധികൾക്കായി പ്രാദേശിക സുസ്ഥിര സാമ്പത്തിക വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു.വൈസ് പ്രസിഡണ്ട് ജംസീറ...

IMG_20220107_071807.jpg

വിവിധ മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകളെമലബാർ കളരി സംഘം ആദരിച്ചു

 മാനന്തവാടി : വിവിധ മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകളെമലബാർ കളരി സംഘം ആദരിച്ചു.പയ്യമ്പള്ളി മലയിൽ പീടിക മലബാർ കളരിപ്പ യറ്റ്...

IMG-20220106-WA0066.jpg

ഒമിക്രോൺ കോവിഡിനെ തുടച്ച് നീക്കാൻ എത്തിയത് : രണ്ട് മാസത്തിനകം എല്ലാം ശരിയാവും

ബ്രിട്ടൻ :കൊറോണയില്‍ നിന്നും പിറന്നവന്‍ കൊറോണയ്ക്ക് അന്തകനാകുന്ന കാലം വരുന്നുവെന്ന ശക്തമായ സൂചനകള്‍ നല്‍കി ഡാനിഷ് അരോഗ്യവകുപ്പ് മേധാവി രംഗത്തെത്തിയിരിക്കുകയാണ്....