ആരോഗ്യ ഇൻഷൂറൻസ് പദ്ധതി അപാകതകൾ പരിഹരിച്ച് എത്രയും പെട്ടെന്ന് നടപ്പിലാക്കുക; കെ.എസ്.എസ്.പി.എ വയനാട് ജില്ലാ സമ്മേളനം
മാനന്തവാടി: കേരളത്തിലെ പെൻഷൻകാരുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി മെഡിസെപ്പ് നടപ്പിലാക്കുന്ന കാര്യത്തിൽ സർക്കാർ അലംഭാവം വെടിയണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി...
