April 26, 2026

വിവിധ മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകളെമലബാർ കളരി സംഘം ആദരിച്ചു

0
IMG_20220107_071807.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി : വിവിധ മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകളെമലബാർ കളരി സംഘം ആദരിച്ചു.പയ്യമ്പള്ളി മലയിൽ പീടിക മലബാർ കളരിപ്പ
യറ്റ് പരിശീലന കേന്ദ്രത്തിൽ വച്ച് നടന്നചടങ്ങ്പയ്യമ്പള്ളിസെൻറ് കാതറൈൻ ഫൊറോന ദേവാലയവികാരി സുനിൽ വട്ടക്കുന്നേൽ ഉദ്ഘാടനം ചെയ്തു.ഡിവിഷൻ കൗൺസിലർലൈല സജി അദ്ധ്യക്ഷത വഹിച്ചു.
നാഷണൽ റോളർ സ്കേറ്റിങ് വെങ്കല മെഡൽ നേടിയ അനു ഫെലിക്സിനെയുംജില്ലാ കളരിപ്പയറ്റ് മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെയും നഗരസഭാ വൈസ് ചെയർപേഴ്‌സൺ പി വി എസ് മുസ്സ ആദരിച്ചു. കളരിഗുരുക്കൾന്മാരായ 
കെ.സി.കുട്ടികൃഷ്ണൻഗുരുക്കൾ.യുപി ജോസ് ഗുരുക്കൾജോബി ഗുരുക്കൾ എന്നിവരെ കൗൺസിലർമ്മാരായവിപിൻ വേണുഗോപാൽ, ഷിബു ജോർജ്ജ് എന്നിവർ ആദരിച്ചു.ഫാ.ടോണി ഏലംകുന്നേൽ, ബേബി ഇളയിടം, ജയിംസ് ജേക്കബ്എന്നിവർ സംസാരിച്ചു.കേശവൻ നമ്പ്യാർ, ജോസഫ് കേണിച്ച 
ജോബി ,സജി ,അക്ഷയ് ജെ സ് വിൻ, ആൽബിൻ, നിഷാൽ, നിഖിൽ ,എന്നിവർ വർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *