June 23, 2026

യു ഡി എഫ്പഞ്ചായത്ത് ഭരണ വാർഷികം ആഘോഷിച്ചു

0
IMG_20220107_073642.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ: യു ഡി എഫ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷം നടത്തി. വെണ്ണിയോട് അങ്ങാടിയിൽ ചേർന്ന പൊതുസമ്മേളനം വൈത്തിരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മാണി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. യു ഡി ഫ് പഞ്ചായത്ത് ചെയർമാൻ വി സി അബൂബക്കർ അധ്യക്ഷം വഹിച്ചു. യു ഡി എഫ് പഞ്ചായത്ത് കൺവീനർ കെ പോൾ ,പഞ്ചായത്ത് പ്രസിഡൻറ് പി പി റനീഷ്, അബ്ദുള്ള വൈപ്പടി, സി സി തങ്കച്ചൻ,പി ശോഭനകുമാരി, സുരേഷ് ബാബു വാളൽ, ഗഫൂർ വെണ്ണിയോട്, ബേബി പുന്നക്കൽ, സി കെ ഇബ്രായി, വി.കെ മൂസ്സ, ടി ഇബ്രായി, എം.സി മോയിൻ,എം വി ടോമി പി.ഇ വിനോജ്, എം.ജി രാജൻ മാസ്റ്റർ ജനപ്രതിനിധികളായ പി എ നസീമ, ഹണി ജോസ്, ഇ.കെ വസന്ത, ബിന്ദു മാധവൻ പുഷ്പസുന്ദരൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *