April 26, 2026

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ റ്റി യു പനമരം ഏരിയാ കമ്മറ്റി തുക നൽകി.

0
IMG-20220106-WA0083.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ റ്റി യു പനമരം ഏരിയാ കമ്മറ്റി സമാഹരിച്ച തുക ഏരിയാ സെക്രട്ടറി കെ.കെ. കുമാരദാസിൽ നിന്ന് ജില്ലാ സെക്രട്ടറി എ.രാജൻ ഏറ്റുവാങ്ങി. പി.സി വൽസല, ശ്രീജ സുകുമാരൻ , പി.ജെ ജിഷ മോൾ, പി.സൈനുദീൻ എന്നിവർ സംബന്ധിച്ചു.സമാഹരിച്ച തുക ഏരിയാ സെക്രട്ടറി കെ.കെ. കുമാരദാസിൽ നിന്ന് ജില്ലാ സെക്രട്ടറി എ.രാജൻ ഏറ്റുവാങ്ങി. പി.സി വൽസല, ശ്രീജ സുകുമാരൻ , പി.ജെ ജിഷ മോൾ, പി.സൈനുദീൻ എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *