April 26, 2026

നിലമ്പൂർ നഞ്ചൻകോഡ് റെയിൽവേ, രാഹുൽ ഗാന്ധി എം.പി നിലപാട് വ്യക്തമാക്കണം;ബി. ജെ. പി

0
IMG_20220106_101858.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:2016-ൽ കേന്ദ്ര സർക്കാർ വയനാടൻ ജനതക്ക് അനുവതിച്ച് നൽകിയ നിലമ്പൂർ നഞ്ചൻകോഡ് റെ യിൽവേ അട്ടിമറിച്ച് ഇല്ലാതാക്കിയ എൽ ഡി എഫ്  സർക്കാറിൻ്റെ നടപടിയിൽ രാഹുൽ ഗാന്ധി എം പി നിലപാട് വ്യക്തമാക്കണമെന്ന് ബി ജെ പി  ജില്ലാ പ്രസിഡണ്ട് കെ.പി.മധു ആ വിശ്യപ്പെട്ടു'. ജില്ലക്ക് ഒരു വിനോദ സഞ്ചാരി എം പി യുടെ അവിശ്യമില്ലെന്നും, എം പി എന്ന നിലയിൽ രാഹുൽ സമ്പൂർണ്ണ പരാജയമാണെന്നും കുറ്റപ്പെടുത്തി. ഇപ്പോൾ എംപിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പ്രേക്ഷോപങ്ങൾ ജനുവരി മുതൽ കടുതൽ ശക്തിപെടുത്തുമെന്നും ജില്ലാ പ്രസിഡണ്ട് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *