May 6, 2024

അനധികൃത പാറ ഖനനവും കുന്നിടക്കലും മടക്കി നാടുകാണിക്കുന്നിലെ സ്ഥലം ഉടമക്ക് സ്റ്റോപ്പ് മെമ്മോ .

0
Img 20220106 Wa0069.jpg
കൽപ്പറ്റ: മടക്കി നാടുകാണിക്കുന്നിലെഅനധികൃത കുന്നിടിക്കലിനും പാറ ഖനനത്തിനും സ്ഥലമുടക്ക് സ്റ്റോപ്പ് മെമ്മോ.
 ഭൂപരിഷ്കരണ നിയമത്തിൻ്റെ പരിധിയിൽ വരുന്നതും ,
പരിസ്ഥിതി ലോല 
 പ്രദേശവുമായ ,മടക്കി നാടുകാണിക്കുന്നിലാണ് 
4.60 ഏക്കർ ഭൂമിയിലാണ് ഖ ന നം നടന്നത്. 
രാത്രി ഹിറ്റാച്ചി വന്ന് കുന്നിടിക്കൽ നടത്തുമ്പോൾ ,നാട്ടുക്കാർ തടഞ്ഞു. പോലീസ് വാഹനങ്ങൾ പിടിച്ചെടുത്തു. 
കോട്ടത്തറ പഞ്ചായത്തിലെ ആറാം വാർഡിൽ റീ സർവ്വേ 233/3 
ഉൾപ്പെട്ട ഈ ക്രമകേടിനെ കുറിച്ച് ,കോട്ടത്തറ വില്ലേജ് ഓഫീസർ ജില്ലാ കളക്ടർക്കും, ഡപ്യൂട്ടി കളക്ടർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്. 
പരിസ്ഥിതി ലോല പ്രദശമായ ഈ ഭൂമിയിൽ ഇനി ഒരു ദുരന്തം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് നാട്ടുക്കാർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *