November 8, 2026

Month: June 2023

IMG_20230616_174027.jpg

ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി ഉദ്ഘാടനം ചെയ്തു

 കൽപ്പറ്റ :സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തുല്യത പഠിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയും പ്ലസ് ടു പഠിതാക്കളുടെ സംഗമവും കളക്ടറേറ്റ്...

IMG_20230616_173923.jpg

വാറ്റുചാരായം പിടികൂടി

ബത്തേരി : സുൽത്താൻ ബത്തേരി എക്സസൈസ് റേഞ്ച് പാർട്ടി നൂൽപുഴ കാരപൂതാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ രണ്ട് ലിറ്റർ ചാരായവുമായി...

IMG_20230616_164627.jpg

യോഗ പരിശീലനം തുടങ്ങി

 കണിയാമ്പറ്റ:കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്, ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി, ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ യോഗ പരിശീലനം...

IMG_20230616_151155.jpg

അഖിൽ ജോണിനെ ഡിവൈഎഫ്ഐ അനുമോദിച്ചു

തൊണ്ടര്‍നാട്: സബ് ഇന്‍സ്പെക്ടര്‍ ടെസ്റ്റില്‍ ഒന്നാംറാങ്ക് നേടിയ തേറ്റമല വടക്കേല്‍ വീട്ടില്‍ അഖില്‍ ജോണിനെ ഡിവൈഎഫ്ഐ ആദരിച്ചു. അഖിലിന്റെ വീട്ടിലെത്തി...

IMG_20230616_121753.jpg

കൊ​ള​വ​യ​ലി​ലു​ള്ള അ​റ​വു​മാ​ലി​ന്യ പ്ലാ​ന്റി​ന്റെ ലൈ​സ​ൻ​സ് മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് റ​ദ്ദാ​ക്കി

മു​ട്ടി​ൽ: പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​​നൊ​ടു​വി​ൽ കൊ​ള​വ​യ​ലി​ലു​ള്ള അ​റ​വു​മാ​ലി​ന്യ പ്ലാ​ന്റി​ന്റെ ലൈ​സ​ൻ​സ് മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് റ​ദ്ദാ​ക്കി.​ മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ ​പ്ര​വ​ർ​ത്തി​ക്കു​ന്ന...

IMG_20230616_121652.jpg

സണ്ടേസ്കൂൾ അധ്യാപക പരിശീലന ക്യാമ്പ് മാങ്ങോട്

മീനങ്ങാടി: യാക്കോബായ സുറിയാനി സണ്ടേസ്കൂൾ ഭദ്രാസന അധ്യാപക പരിശീലന ക്യാമ്പ് നീലഗിരി ജില്ലയിലെ മാങ്ങോട് സെൻ്റ് ജോർജ് പള്ളിയിൽ നടക്കുമെന്ന്...

IMG_20230616_120440.jpg

എസ്.എസ്.എഫ് മാനന്തവാടി സെക്ടര്‍ സാഹിത്യോത്സവിന് ജൂണ്‍ 24 ന് തുടക്കമാകും

മാനന്തവാടി: എസ്.എസ്.എഫ് മാനന്തവാടി സെക്ടര്‍ സാഹിത്യോത്സവിന് ജൂണ്‍ 24 ശനിയാഴ്ച്ച പിലാക്കാവ് വട്ടര്‍കുന്നില്‍ തുടക്കമാവും . സര്‍ഗ്ഗത്മക പ്രതിരോധത്തിന്റെ ഭാഗമായി...

IMG_20230616_095619.jpg

പെരിക്കല്ലൂർ കടവിൽ വീടിന്റെ തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരിക്കല്ലൂർ :പെരിക്കല്ലൂർ കടവിൽ വീടിന്റെ തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. നീളിപ്പറമ്പിൽ സുബ്രഹ്മണ്യന്റെ വീടിൻെറ തിണ്ണയിലാണ് പത്തനംതിട്ട കൊച്ചുകോയിക്കൽ രാധാകൃഷ്ണൻ...

IMG_20230616_095619.jpg

പെരിക്കല്ലൂർ കടവിൽ വീടിന്റെ തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരിക്കല്ലൂർ :പെരിക്കല്ലൂർ കടവിൽ വീടിന്റെ തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. നീളിപ്പറമ്പിൽ സുബ്രഹ്മണ്യന്റെ വീടിൻെറ തിണ്ണയിലാണ് പത്തനംതിട്ട കൊച്ചുകോയിക്കൽ രാധാകൃഷ്ണൻ...

IMG_20230616_095727.jpg

കാലവർഷത്തെ നേരിടാന്‍ ജില്ല സുസജ്ജം

കൽപ്പറ്റ: കാലവർഷത്തെ നേരിടാന്‍ ജില്ല സുസജ്ജം. മുൻകാലങ്ങളിൽ വെള്ളം കയറിയതും മണ്ണിടിച്ചിൽ ഉണ്ടായതുമായ പ്രദേശങ്ങൾക്ക് മുൻഗണന നൽകി സുരക്ഷ ഉറപ്പാക്കും....