May 20, 2024

Day: July 22, 2023

Eieajsi10776.jpg

ശക്തമായ മഴയില്‍ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നു

കണിയാമ്പറ്റ:  കണിയാമ്പറ്റ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് സിനിമാള്‍ കുന്നിന്റെ പുറകുവശം കോട്ടേക്കാരന്‍ മജീദിന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു....

Img 20230722 114615.jpg

തൂവാല സ്പർശം പദ്ധതിക്ക് തുടക്കം

പുളിഞ്ഞാൽ: ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും സദ്ഗമയ പ്രൊജക്റ്റും ചേർന്ന് നടപ്പിലാക്കുന്ന 'തൂവാല സ്പർശം' പദ്ധതി  ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ...

Eih21e31470.jpg

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കുവൈറ്റ് വയനാട് അസോസിയേഷന്‍

കൽപ്പറ്റ : അന്തരിച്ച മുന്‍മുഖ്യമന്ത്രിയും, ജനകീയനായ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ കുവൈറ്റ് വയനാട് അസോസിയേഷന്‍ അനുശോചനം...

20230722 094304.jpg

സൗരയൂഥ അറിവിൽ പത്തു വയസുകാരൻ മിന്നുന്നു

പു​ൽ​പ്പ​ള്ളി: വ്യത്യസ്തമായ മേഖലയിൽ പത്തു  വയസുകാരൻ്റെ അറിവ് ശ്രദ്ധേയമാകുന്നു. സൗ​ര​യൂഥ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് ചോ​ദ്യ​ത്തിനും ഉടൻ ഉ​ത്ത​ര​വു​മാ​യി ഈ മിടുക്കൻ...

20230722 092829.jpg

യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചു

 ബത്തേരി: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. നായ്ക്കട്ടി സ്വദേശി എടച്ചിലാടി ഷുക്കൂറിന്റെ ഭാര്യ സജ്നയാണ് (26) മരിച്ചത്. മീനങ്ങാടിയിലെ സ്വകാര്യ...

Img 20230722 074843.jpg

മണിപ്പൂർ:ഡിവൈഎഫ്ഐപ്രതിഷേധം സംഘടിപ്പിച്ചു

കൽപ്പറ്റ : മണിപ്പൂരിലെ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടന്ന പ്രതിഷേധ...

Img 20230722 074629.jpg

ഉമ്മൻചാണ്ടിയുടെ വിയോഗം : മൗന ജാഥയും അനുശോചനയോഗവും നടത്തി

വെള്ളമുണ്ട: മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി.ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മൗന ജാഥയും സർവ്വകക്ഷി...

Img 20230722 074353.jpg

മാനന്തവാടിയിൽ സർവ്വകക്ഷി മൗനജാഥയും, അനുസ്മരണ യോഗവും നടത്തി

മാനന്തവാടി: മുൻ മുഖ്യമന്ത്രിയും, എ.ഐ.സി.സി.ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യണത്തിൽ അനുശോചിച്ചു കൊണ്ട് മാനന്തവാടിയിൽ സർവ്വകക്ഷിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ...