മണിപ്പൂർ കലാപം; ശക്തമായ പ്രതിഷേധവുമായി കെ.സി.വൈ.എം നടവയൽ മേഖല
പനമരം: കെ.സി.വൈഎം. മാനന്തവാടി രൂപതയുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് കെ.സി.വൈ.എം നടവയൽ മേഖലയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ കലാപം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ...
പനമരം: കെ.സി.വൈഎം. മാനന്തവാടി രൂപതയുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് കെ.സി.വൈ.എം നടവയൽ മേഖലയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ കലാപം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ...
അമ്പലവയല്‍: അമ്പലവയല്‍ ഓടവയലില്‍ മരം കടപുഴകി വീണ് വീട് തകര്‍ന്നു. മുരിങ്ങപ്പറമ്പില്‍ സജിയുടെ വീടിനുമുകളിലേക്കാണ് വന്‍ വീട്ടിമരം കടപുഴകി വീണത്....
കൽപ്പറ്റ :ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഇന്ന് (തിങ്കള്‍) മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ...
മാനന്തവാടി :മാനന്തവാടി കൈതക്കല്‍ റോഡ് കൊയിലേരി ഭാഗത്ത് പുഴയോട് ചേര്‍ന്ന് മുന്‍പുണ്ടായിരുന്ന സംരക്ഷണഭിത്തി തകര്‍ന്നതിനാല്‍ റോഡിലൂടെയുള്ള ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം...
തലപ്പുഴ: കെട്ടിടത്തില്‍ നിന്നും വീണ് സൈനീകന് മരിച്ചു. ഇന്ത്യന്‍ മിലിട്ടറിയില്‍ നെഴ്സിംഗ് അസിസ്റ്റന്റായ പുതിയിടം അഞ്ചുകണ്ടംവീട്ടില്‍ ഹവീല്‍ദാര്‍ ജാഫര്‍ അമന്...
കണിയാമ്പറ്റ: ദര്‍ശനയും മകളും മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ദര്‍ശനയുടെ ചീങ്ങാടിയിലെ വസതി സന്ദര്‍ശിച്ച ജില്ലാ...
ബത്തേരി : സാഹിത്യ സാംസ്കാരിക പരിപാടികൾക്ക് പുതുഭാവുകത്വം നൽകിയ എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിൻ്റെ 30-ാമത് എഡിഷൻ...
കൽപ്പറ്റ: വയനാട് സ്വദേശി സുമേഷ് ഗോപാലിന് വീണ്ടും ചലചിത്ര പുരസ്ക്കാരം.സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന സിനിമയിലെ...
വെള്ളമുണ്ട : മുൻ എൻ സി പി സംസ്ഥാന പ്രസിഡണ്ടും പ്രഗ ഭവാക്മിയും ആയിരുന്ന ഉഴവൂർ വിജയൻ മരിച്ചിട്ട് ജൂലൈ...
മാനന്തവാടി: ഇന്ന് 200 ഗ്രാം എംഡിഎംഎ യുമായി മാനന്തവാടി എക്സൈസ് പിടികൂടിയ യുവാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയെ...