അനധികൃത മാലിന്യ മാലിന്യ നിക്ഷേപം; വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം
ബത്തേരി : മാലിന്യമുക്തം നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി സംസ്ഥാ സര്‍ക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയില്‍ പൊതുസ്ഥലങ്ങളിലോ,...
ബത്തേരി : മാലിന്യമുക്തം നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി സംസ്ഥാ സര്‍ക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയില്‍ പൊതുസ്ഥലങ്ങളിലോ,...
കൽപ്പറ്റ : സുരക്ഷിതമല്ലാത്തതും, നിലവാരമില്ലാത്തതുമായ ഇലക്ട്രിക്കല്‍ വയറിംഗ് സംവിധാനം അപകടങ്ങള്‍ക്കും, ഊര്‍ജ്ജ നഷ്ടത്തിനും കാരണമാകുന്നതിനാല്‍ അത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്...
കല്‍പ്പറ്റ : ലോകമെമ്പാടും പരന്നു കിടക്കുന്ന കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ളാകനീയവും തുല്യത ഇല്ലാത്തതുമാണെന്ന് വയനാട് ജില്ലാ മുസ്ലിംലീഗ് കെ കെ...
കല്‍പ്പറ്റ : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ 2023-24 അധ്യയന...
തൊണ്ടര്‍നാട് : കൃഷി വകുപ്പ് ജില്ലാതലത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങളില് തൊണ്ടാര്‍നാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന് 5 അവാര്‍ഡുകള്‍. മികച്ച കൃഷിഭവന്, മികച്ച...
കൽപ്പറ്റ : ജില്ലയില്‍ 'ഏകാരോഗ്യം' പദ്ധതി നടപ്പിലാക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ...
തിരുനെല്ലി : കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്താകാന്‍ ഒരുങ്ങി തിരുനെല്ലി ഗ്രാമ പഞ്ചായത്തും. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ ജനകീയ ശില്‍പ്പശാല സംഘടിപ്പിച്ചു....
കൽപ്പറ്റ : അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ നൈപുണ്യ സമിതിയുടെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടു നില്ക്കുന്ന നൈപുണ്യ...
കല്‍പ്പറ്റ: വര്‍ഷങ്ങളായി ഗതാഗതയോഗ്യമല്ലാതെ കിടന്നിരുന്ന കല്‍പ്പറ്റ ബൈപ്പാസ് പ്രവൃത്തി ആരംഭിച്ചിരുന്നു. എന്നാല്‍ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന് നിശ്ചിത സമയത്തിനകം പണി...
കൽപ്പറ്റ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ ) സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് പുതിയിടംകുന്ന് അക്ഷരം വായനശാല തയ്യാറാക്കിയ മതിലുകൾ എന്ന ബഷീർ കൃതിയുടെ...