October 12, 2026

Month: August 2023

20230811_145516.jpg

ചെന്നലോടിൻ്റെ അടയാളം ഇനി ഓർമ്മ

 കാവുംമന്ദം: കൽപ്പറ്റ – പടിഞ്ഞാറത്ത റൂട്ടിലെ ചെന്നലോട് എന്ന ഗ്രാമത്തിൻ്റെ അടയാളമായിരുന്ന പഴയ ഓടിട്ട ഇരുനില കെട്ടിടം ഇനി ഓർമ്മ...

20230811_123651.jpg

ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്‌​മെ​ന്റ് സൊ​സൈ​റ്റി​ക്കെ​തി​രെ കോ​ഴി ക​ർ​ഷ​ക​രും രം​ഗ​ത്ത്

ക​ല്‍പ്പറ്റ: ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്‌​മെ​ന്റ് സൊ​സൈ​റ്റി​ക്കെ​തി​രെ കോ​ഴി ക​ർ​ഷ​ക​രും രം​ഗ​ത്ത്. കേ​ര​ള ചി​ക്ക​ന്‍ പ​ദ്ധ​തി​യു​ടെ നോ​ഡ​ല്‍ ഏ​ജ​ന്‍സി​ക​ളി​ല്‍ ഒ​ന്നാ​യ ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി​ക്ക്...

20230811_121212.jpg

സംസ്ഥാന കര്‍ഷക അവാര്‍ഡ്: വയനാടിന് നേട്ടം

കൽപ്പറ്റ : സംസ്ഥാന കര്‍ഷക അവാര്‍ഡ് പ്രഖ്യാപനത്തില്‍ നേട്ടം കൊയ്ത് വയനാട് ജില്ല. ഏറ്റവും മികച്ച കര്‍കനുള്ള കര്‍ഷകോത്തമ പുരസ്‌ക്കാരം,...

IMG-20230811-WA0009.jpg
IMG-20230811-WA0008.jpg

സംസ്ഥാന കർഷകോത്തമ അവാർഡ് നേടി റോയി ആന്റണി

പുൽപ്പള്ളി : കൃഷിയിൽ വ്യത്യസ്തതകൾ തീർത്ത് നൂറുമേനി വിളവു കൊയ്ത് ജൈത്രയാത്ര തുടർന്ന പുൽപ്പള്ളി ശശിമല കവളക്കാട്ട് റോയി ആന്റണിക്ക്...

IMG-20230811-WA0007.jpg

പനവല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം ;പശുക്കിടാവിനെ ആക്രമിച്ച് കൊന്നു

പനവല്ലി: പനവല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം. പനവല്ലി സ്കൂളിന് സമീപത്തെ തെങ്ങുംമൂട്ടിൽ സന്തോഷിന്റെ പശുക്കിടാവിനെയാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ...

ei40CGF25881.jpg

സ്‌നേഹ സമര്‍പ്പണം പദ്ധതിക്ക് തുടക്കമായി

തലപ്പുഴ: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് അറുപത്തി മൂന്നാം സ്ഥാപക ദിനത്തില്‍ തലപ്പുഴ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍...

eiTPAW677807.jpg

മാരത്തോണ്‍ മത്സരം നടത്തി

  കൽപ്പറ്റ : ആരോഗ്യ വകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി മാരത്തോണ്‍ മത്സരം...

eiMELZK77910.jpg

പുരസ്‌ക്കാര നിറവില്‍ നുറാങ്ക്

തിരുനെല്ലി : കാട്ടു കിഴങ്ങുവര്‍ഗ്ഗങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന തിരുനെല്ലി ഇരുമ്പുപാലം ആദിവാസി ഊരിലെ നുറാങ്കിന് സംസ്ഥാന കര്‍ഷക...