May 20, 2024

Day: November 15, 2023

Img 20231115 131643

ജില്ലയില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അരുണ്‍ ദേവ് 

മേപ്പാടി: വയനാട് ജില്ലയില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മേപ്പാടി കുന്നമ്പറ്റ സ്വദേശി അരുണ്‍ ദേവിനെ തെരഞ്ഞെടുത്തു....

അധ്യാപക നിയമനം

  കാക്കവയൽ: കാക്കവയൽ ഗവ. ഹയർസെക്കന്ററി സ്ക്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്.എസ്.ടി സോഷ്യൽ സയൻസ് അധ്യാപക തസ്തികയിലേക്ക് താത്കാലിക...

Img 20231115 103859

ജൈവ വൈവിധ്യ കോൺഗ്രസ്: മത്സരങ്ങൾ 18ന്

കൽപ്പറ്റ: സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ജില്ലാതലത്തിൽ നടത്തുന്ന കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസ് മത്സരങ്ങൾ 18ന് എസ്.കെ.എം.ജെ...

Img 20231115 103652

കറുത്ത പൊന്നിന് കൃഷി നാശം ആശങ്കയിലായി കർഷകർ 

മീനങ്ങാടി: കറുത്ത് പൊന്ന് എന്ന ഖ്യാതി നേടിയ വയനാടൻ കുരുമുളക് തോട്ടങ്ങളിൽ കൃഷി നാശം.തോ​ട്ട​ങ്ങ​ളി​ൽ ദ്രുതവാട്ടവും മ​ഞ്ഞ​ളി​പ്പ് രോ​ഗം വ്യാ​പ​ക​മാ​യിട്ടുണ്ട്.കീ​ട​ബാ​ധ​യെ...

Img 20231115 095507

ശിശുദിനം : റാലിയും ചിത്രരചന ക്യാമ്പും സംഘടിപ്പിച്ചു

തരുവണ:ശിശുദിനത്തോടനുബന്ധിച്ച് കരിങ്ങാരി ഗവൺമെന്റ് യുപി സ്കൂളിൽ ശിശുദിന റാലിയും, ഗൂഞ്ച് വളണ്ടറി ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ചിത്രരചന ക്യാമ്പും സംഘടിപ്പിച്ചു. സ്കൂളിലെ...

Img 20231115 091552

പനമരം ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു 

പനമരം : മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻറെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു....

Img 20231115 Wa0007

യൂത്ത് കോൺഗ്രസ് എ ഗ്രൂപ്പിന് ,ഞെട്ടൽ മാറാതെ മറുവിഭാഗം

  കൽപ്പറ്റ: പ്രമുഖ നേതാക്കന്മാരുടെ പിന്തുണ ലഭിക്കാതിരുന്നിട്ടും യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് ആധിപത്യം നേടി. സംഘടന തിരഞ്ഞെടുപ്പിൽ...

Img 20231115 083845

മേപ്പാടിയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചാവുന്നു

മേ​പ്പാ​ടി: ഒരാഴ്ചക്കുള്ളിൽ മേപ്പാടി ഭാഗത്ത് ആറു പന്നികൾ ചത്തു. മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര വ​ള​പ്പി​നടുത്തുള്ള സ്വ​കാ​ര്യ സ്ഥ​ല​ത്താണ് സംഭവം.. ജ​ഡ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ടം...