May 28, 2026

Day: December 8, 2023

20231208 143118

മേപ്പാടി ശ്രീ മാരിയമ്മന്‍ ക്ഷേത്രം ഭരണസമിതി ചുമതലയേറ്റു

  മേപ്പാടി: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ശ്രീ മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഭരണസമിതി ചുമതലയേറ്റു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അഡ്വ....

20231208 142536

ബഹുഭാഷാ പഠനം മാനവികതയെ ആവിഷ്കരിക്കുന്നതിൽ നിർണായകം:ആർ. ശരത്ചന്ദ്രൻ കെ എ എസ് 

  കാക്കവയൽ : ബഹുഭാഷാ പഠനം മനുഷ്യന്റെ സർഗാത്മകതയെ വികസിപ്പിക്കുമെന്നും ലോകത്തിൻറെ നൊമ്പരങ്ങൾ അറിഞ്ഞുകൊണ്ട് മാനവികതയെ ആവിഷ്കരിക്കുന്നതിൽ ഭാഷാ പരിജ്ഞാനം...

20231208 141530

വൈദ്യുത ദീപാലങ്കാരം: ആഘോഷ വേളയില്‍ ജാഗ്രത പുലര്‍ത്തണം

    കൽപ്പറ്റ : ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരങ്ങള്‍ നടത്തുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍...

Img 20231208 124328

ചോള കൃഷിക്ക് പ്രോത്സാഹന വില ഏർപ്പെടുത്തുക- ആം ആദ്മി പാർട്ടി            

  കൽപ്പറ്റ: വർദ്ധിച്ച് വരുന്ന ജല ദൗർലഭ്യത, ഭക്ഷ്യധാന്യ കമ്മി, ക്ഷീരകർഷക പ്രതിസന്ധി തുടങ്ങിയവ പരിഗണിച്ച്, അടുത്ത മൂന്ന് മാസത്തേക്ക്...

Img 20231208 124103

മൂന്നാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 25ന് തുടങ്ങും

  കല്‍പ്പറ്റ: വെള്ളമുണ്ടയില്‍ ചാന്‍സലേഴ്‌സ് ക്ലബ് സൗദി അറേബ്യയിലെ റിമാല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍...

Img 20231208 123844

കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം 26-ാമത് ജില്ലാ സമ്മേളനം 12ന്

  കല്‍പ്പറ്റ: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം 26-ാമത് ജില്ലാ സമ്മേളനം 12ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തുമെന്ന്...

Img 20231208 102754

സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചരണം; ഫാത്തിമ ആശുപത്രി പോലിസിൽ പരാതി നൽകി

  കല്‍പ്പറ്റ: കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ പള്ളിക്കുന്ന് സ്വദേശി ആന്റണിയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിലൂടെ നടന്നത് വ്യാജ പ്രചാരണമാണെന്നും ഇതിനെതിരെ പോലീസില്‍...

Img 20231208 102410

സി.ബി.എസ്.ഇ ജില്ലാ കായിക മേള തുടങ്ങി

  കല്‍പ്പറ്റ: വയനാട് സഹോദയ സി.ബി.എസ്.ഇ ഇന്റര്‍ സ്‌കൂള്‍ കായിക മേള സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂളിന്റെ ആതിഥേയത്വത്തില്‍ മരവയല്‍...

Img 20231208 102237

ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ സംഘടിപ്പിച്ചു

പുൽപ്പള്ളി:  കാപ്പി സെറ്റ് മുതലിമാരൻ ജിഎച്ച്എസ് സ്കൂളിൽ ഐക്യരാഷ്ട്ര സംഘടന ആഹ്വാനം ചെയ്ത നവംബർ 25 മുതൽ ഡിസംബർ 10...

Img 20231208 101954

മൃഗാശുപത്രികളിൽ വിജിലൻസ് പരിശോധന ; ക്രമക്കേടുകൾ കണ്ടത്തി

  കൽപ്പറ്റ: മൃ​ഗാ​ശു​പ​ത്രി​ക​ളി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഓ​പ​റേ​ഷ​ന്‍ വെ​റ്റ് സ്‌​കാ​ന്‍ എ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ മൂ​ന്ന്...