ഐക്യ ക്രിസ്തുമസ് ആഘോഷം നടത്തി.
പുല്‍പ്പള്ളി: വൈ.എം.സി.എ യൂണിറ്റില്‍ ഐക്യ ക്രിസ്തുമസ് ആഘോഷം നടത്തി. മാനന്തവാടി രൂപതയുടെ സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം ക്രിസ്തുമസ് സന്ദേശം...
പുല്‍പ്പള്ളി: വൈ.എം.സി.എ യൂണിറ്റില്‍ ഐക്യ ക്രിസ്തുമസ് ആഘോഷം നടത്തി. മാനന്തവാടി രൂപതയുടെ സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം ക്രിസ്തുമസ് സന്ദേശം...
പുല്‍പ്പള്ളി: സ്വകാര്യ ബസ്സിലെ തൊഴിലാളിക്ക്‌ജോലി നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട്ഈ മാസം 18 മുതല്‍ പുല്‍പ്പള്ളി മേഖലയില്‍ നടത്താനിരുന്ന സ്വകാര്യ ബസ്...
വെള്ളമുണ്ട:ഡിസംബർ 25 ന് വെള്ളമുണ്ടയിൽ ആരംഭിക്കുന്ന ആരവം സീസണ്‍ ത്രീ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ സ്റ്റിക്കർ പ്രകാശനം മുൻ കേന്ദ്ര...
പുൽപ്പള്ളി : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠന പോഷണ പദ്ധതി പ്രകാരം മുതലമാരൻ ജി എച്ച് എസ്...
മുട്ടിൽ :ദേശീയതലത്തില്‍ കോളേജുകള്‍, സര്‍വ്വകലാശാലകള്‍ തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ഗ്രേഡ് നിശ്ചയിക്കുന്ന സമിതിയായ നാക് (നാഷണൽ അസ്സസ്മെന്റ്...
ബത്തേരി: വയനാട് വാകേരി കൂടല്ലൂരില്‍ കഴിഞ്ഞ ഒമ്പതിന് യുവകര്‍ഷകന്‍ പ്രജീഷിനെ കൊന്ന കടുവയെ പിടിക്കുന്നതിനു വനസേന ശ്രമം തുടരുന്നതിനിടെ...
കൽപ്പറ്റ : വനിതാ ശിശു വികസന വകുപ്പ്, ജില്ലാശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ത്രിദിന സഹവാസ ക്യാമ്പ് ഗലാദ് നടത്തും....
ബത്തേരി: എം.ഡി.എം.എയും മയക്കുമരുന്നു ഗുളികയുമായി മലപ്പുറം സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍.0 .47 ഗ്രാം എം.ഡി.എം.എയുമായി മഞ്ചേരി, തുവ്വൂര്‍, വിലങ്ങല്‍പൊയില്‍...
കൽപ്പറ്റ : മതേതര പക്ഷത്ത് ഉറച്ചു നിൽക്കുകയും ഇന്ത്യയിലെ സോഷ്യലിസ്റ്റ് പുനരേകീകരണ പ്രക്രിയയുടെ ഭാഗമായി ജനത പരിവാറുകളെ ഒന്നിപ്പിക്കാൻ...
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മദ്ധ്യവയസ്കന് 23 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും....