May 17, 2026

Year: 2023

IMG_20230204_194701.jpg

കേരള ബജറ്റ് വ്യാപകമായ പ്രതിഷേധം

 കല്‍പ്പറ്റ: ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റ് സമസ്ത മേഖലകളിലും വിലവര്‍ധനവും സാമ്പത്തിക അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നതാണെന്ന് യുഡിഎഫ് വയനാട് ജില്ല കണ്‍വീനര്‍...

IMG_20230204_194336.jpg

ജീവനക്കാരോടുള്ള വഞ്ചന അവസാനിപ്പിക്കണം : കെ ജി ഒ യു

കൽപ്പറ്റ : സംസ്ഥാന സര്‍ക്കാര്‍  ജീവനക്കാരെ ശത്രുക്കളെ പോലെയാണ് കണക്കാക്കുന്നത് എന്ന് കെ ജി ഒ യു ജില്ലാ സമ്മേളനം ...

IMG_20230204_193538.jpg

എസ് എഫ് ഐ വയനാട് ജില്ലാ നേതൃപഠന ക്യാമ്പ്

 കൽപ്പറ്റ :  എസ് എഫ് ഐ വയനാട്   ജില്ലാ നേതൃപഠനക്യാമ്പ് സംഘടിപ്പിച്ചു.സി ഐ ടി യു ജില്ലാ ട്രഷറർ പി...

IMG_20230204_193445.jpg

വൈദ്യുതി പ്രസരണ വിതരണ നവീകരണം; ജില്ലയില്‍ 418 കോടി രൂപയുടെ പദ്ധതി

കൽപ്പറ്റ : ജില്ലയിലെ വൈദ്യുതി വിതരണ മേഖലയില്‍ നവീകരണവും വികസനവും ലക്ഷ്യമിടുന്നതിനായി കെ.എസ്.ഇ.ബി 418.084 കോടി രൂപയുടെ പദ്ധതികള്‍ തയ്യാറാക്കി....

IMG_20230204_193402.jpg

വിളവെടുപ്പ് മഹോത്സവം നടത്തി

തിരുനെല്ലി : തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഇരുമ്പുപാലം ഊരിൽ രൂപീകരിച്ച...

IMG_20230204_192800.jpg

മൊയ്തു (75) നിര്യാതനായി

കൽപ്പറ്റ:കൽപ്പറ്റ മെസ്സ്ഹൗസ് റോഡിൽ താമസിക്കുന്ന ചീനമ്പീടൻ മൊയ്തു (75) നിര്യാതനായി. ഭാര്യ: ഫാത്തിമ തെക്കേടത്ത്.മക്കൾ: അസ്ലം, ഷമീറ , ഷാനവാസ്...

IMG_20230204_192409.jpg

ജനദ്രോഹ ബജറ്റ് : മുസ്ലിം ലീഗ് മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി : കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ ബജറ്റുകൾക്കെതിരെ മുസ്ലിം ലീഗ് മാനന്തവാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി....

IMG_20230204_182557.jpg

കേന്ദ്ര, കേരള ജനവിരുദ്ധ ബജറ്റ്: പ്രതിഷേധ പ്രകടനം നടത്തി

വെള്ളമുണ്ട : കേന്ദ്ര കേരള ഗവൺമെൻ്റുകളുടെ  ജനവിരുദ്ധ, കോർപറേറ്റ് പ്രീണന ബജറ്റുകൾക്ക് എതിരെ എസ്ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ...

പേഴ്സ് നഷ്ടപ്പെട്ടു

ഇന്ന് കൃഷ്ണഗിരിയിൽ നിന്നും വൈത്തിരിക്കുള്ള യാത്ര മധ്യേ ലൈസെൻസും 3000 രൂപയും അടങ്ങിയ ഒരു കറുത്ത പേഴ്‌സ് കളഞ്ഞു പോയിട്ടുണ്ട്....

IMG_20230204_173052.jpg

ലോക ക്യാൻസർ ദിനം, മെഗാ മെഡിക്കൽ ക്യാമ്പൊരുക്കി വ്യാപാരി യൂത്ത് വിംഗ്

കാവുംമന്ദം: ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റിയും ഡോ....