എസ് എഫ് ഐ വയനാട് ജില്ലാ നേതൃപഠന ക്യാമ്പ്

കൽപ്പറ്റ : എസ് എഫ് ഐ വയനാട് ജില്ലാ നേതൃപഠനക്യാമ്പ് സംഘടിപ്പിച്ചു.സി ഐ ടി യു ജില്ലാ ട്രഷറർ പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു.ജനകീയ ജനാധിപത്യ വിപ്ലവത്തിൽ വിദ്യാർത്ഥികളുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസ്സ് കൈകാര്യം ചെയ്ത് സംസാരിച്ചു. ജോയൽ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി സ്വാഗതം അറിയിച്ചു, ജില്ലാ ജോയിന്റ് സെക്രട്ടറി സാന്ദ്ര നന്ദി പറഞ്ഞു.



Leave a Reply