ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
മാനന്തവാടി: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. പയ്യമ്പള്ളി തറപ്പേല്‍ വീട്ടീല്‍...
മാനന്തവാടി: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. പയ്യമ്പള്ളി തറപ്പേല്‍ വീട്ടീല്‍...
കൽപ്പറ്റ : വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ജില്ലാ ഭരണകൂടം ആഹ്വാനം ചെയ്ത ഷൈൻ ബോർഡ്...
വെള്ളമുണ്ട:കുടുംബശ്രീ കാർഷിക ഗ്രൂപ്പുകളുടെ ഉൽപ്പന്നങ്ങൾക്ക് വിപണനം ഉറപ്പാക്കുന്ന നേച്ചേഴ്സ് ഫ്രഷ് അഗ്രി കിയോസ്ക്കുകൾ ജില്ലയിൽ ആരംഭിച്ചു. വെള്ളമുണ്ട,കോട്ടത്തറ, അമ്പലവയൽ,മൂപ്പൈനാട്...
വൈത്തിരി: ജനതാദൾ എസ് വൈത്തിരി പഞ്ചായത്ത് കൺവെൻഷൻ ജനതാദൾ എസ് അഖിലേന്ത്യാ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നിജിൽ...
മാനന്തവാടി: മാനന്തവാടി താഴയങ്ങാടി റോഡിന് താഴ്‌ഭാഗത്തെ തോട്ട ത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മക്കിയാട് പെരിഞ്ചേരിമല പണിയ...
കൽപ്പറ്റ : ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുവയല്‍ രാമന്‍ നിര്‍വ്വഹിച്ചു. ജനാധിപത്യ പ്രക്രിയയെ ശക്തമാക്കുന്നതിന് വിപുലമായ...
മീനങ്ങാടി:ഇന്ത്യൻ നാഷണൽ കോൺഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റി മുൻ പ്രസിഡണ്ടും മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ എൻ കുമാരൻ...
കൽപ്പറ്റ : ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ പഠിക്കുന്നതിന് ജില്ലയില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വിവിധ ഗ്രാമപഞ്ചായത്തുകളില്‍...
മാനന്തവാടി :മാനന്തവാടി താലൂക്കിലെ അര്‍ഹരായ കാര്‍ഡുടമകള്‍ക്ക് മുന്‍ഗണനാ റേഷൻകാര്‍ഡുകള്‍ നല്‍കുന്നതിന്റെ താലൂക്ക് തല വിതരണോദ്ഘാടനം നാളെ(ശനി) ഉച്ചക്ക് 2...
വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി കുട്ടികളുടെ കലോത്സവം ‘മിന്നാമിന്നി’ സീസണ്‍ 2 നടത്തി. വൈത്തിരി സെന്റ് ജോസഫ് പാരിഷ്...